Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala

‘വൈറ്റ് അയണിംഗ് ബേൺ ഗ്രാഫിക് ഷർട്ട്’, കരിഞ്ഞ അടയാളമുള്ള ഒരു വെള്ള ഷർട്ട്; ഷർട്ടിന്റെ വില ഒരുലക്ഷം | Iron Burn Shirt

വ്യത്യസ്തമായ പല ഫാഷനുകളും ഇപ്പോൾ പുറത്തിറങ്ങാറുണ്ട്. അങ്ങനെ ഇറങ്ങിയ കരിഞ്ഞ അടയാളമുള്ള ഒരു വെള്ള ഷർട്ടാണ് ഇപ്പോൾ ട്രോളുകൾ ഏറ്റുവാങ്ങുന്നത്. കരിഞ്ഞ അടയാളമുള്ള ഈ വെള്ള ഷർട്ട് 'വൈറ്റ് അയണിംഗ് ബേൺ ഗ്രാഫിക്...

‘വില്ലൻ ഹിറ്റിംഗ്’, ശത്രുക്കളെ ഇനി ചെരുപ്പ് കൊണ്ട് തല്ലിയൊടിക്കാം, ഹോങ്കോങ്ങിൽ ഇന്നും സജീവമായ ആചാരം; വീഡിയോ | Villain Hitting

ശത്രുക്കൾക്കിട്ട് ഒരു അടി കൊടുക്കാൻ ആരാ കൊതിക്കാത്തെ. ജീവിതത്തിൽ ഒരു തവണയെങ്കിലും ശത്രുക്കളെ ഒന്ന് ചെരുപ്പൂരി അടിച്ചാലോ എന്ന് ഒരു വട്ടമെങ്കിലും മനസ്സിൽ തോന്നാത്ത ആൾകാർ കുറവായിരിക്കും. എന്നാൽ അങ്ങ് ഹോങ്കോങ്ങിൽ ഒരു...

ഇന്ത്യാ പാക് ടി20 ലോകകപ്പിൽ ശത്രുക്കൾ, വീടിന്‍റെ വാടക കാര്യത്തിൽ ഇരുവരും ഒറ്റക്കെട്ട്; വീഡിയോ | Ind vs Pak roommates in UK

നാട്ടിൽ ആയിരിക്കും രാജ്യസ്നേഹം കുറച്ച് അധികം കൂടുതലുള്ള പലരും അങ്ങ് വിദേശത്ത് പോകുമ്പോൾ ആ സ്നേഹം അധികം കാണിക്കാൻ നിൽക്കാറില്ല. പിന്നെ ആ സ്നേഹവും വാശിയുമൊക്കെ പിന്നെ പുറത്ത് വരുന്നത് ക്രിക്കറ്റ് മത്സരം...

‘ഡോ​ഗേഷ് ഭായ്’ ഐഐടിയിലും, ക്ലാസ് മുറിയിലെ ഡെസ്കിന് മുകളിൽ കയറി നിൽക്കുന്ന ഒരു നായ; വീഡിയോ വൈറൽ | Dog in IIT

നാട്ടുകാർ സ്നേഹത്തോടെ ഡോ​ഗേഷ് ഭായ് എന്ന് വിളിക്കുന്ന മറ്റൊരു നായയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഐഐടി ബോംബെയിൽ നിന്നുമാണ് കൗതുകമുണർത്തുന്ന ഈ കാഴ്ച പകർത്തിയിരിക്കുന്നത്. ക്ലാസ് മുറിയിലെ ഡെസ്കിന് മുകളിൽ വളരെ...

വധുവിന്റെ കൈപിടിച്ചു നിൽക്കുന്ന വരൻ, വധുവിനെ നടുക്ക് നിർത്തി ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകൾ മുകളിലേക്ക് എറിയുന്നു; വീഡിയോ വൈറൽ | Punjabi Wedding Cash Shower

പല രീതിയിലുള്ള വിവാഹാഘോഷങ്ങൾ നമ്മൾ കണ്ടിടുണ്ട് എന്നാൽ വധുവിന്റെ മുകളിലൂടെ ലക്ഷകണക്കിന് പണം എരിഞ്ഞൊരു വിവാഹം വ്യത്യസ്തം തന്നെയാണ്. അങ്ങനെ ഒരു വിവാഹത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. (Punjabi Wedding...

മോട്ടോർ സൈക്കിളിൽ അപകടകരമായ അഭ്യാസ പ്രകടനം, റീലിസ് ഷൂട്ട് ചെയ്യാൻ ബസ് യാത്രക്കാരെ ഭീഷണിപ്പെടുത്തി, 22 കാരൻ പിടിയിൽ; വീഡിയോ | Biker opening doors

സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ പല വഴികളാണ് ഇപ്പോൾ യുവ തലമുറ തേടുന്നത്. അതാരാപ്പൂര് വാർത്തയാണ് ഡൽഹിയിൽ നിന്നും വരുന്നത്. മോട്ടോർ സൈക്കിളിൽ അപകടകരമായ അഭ്യാസ പ്രകടനം നടത്തി. തുടർന്ന് ആ അഭ്യാസ പ്രകടനം ഷൂട്ട്...

ഭർത്താവിന്റെ തല മണ്ണിൽ കുഴിച്ചിട്ടു, തലയിൽ ശിവലിംഗ പൂജ നടത്തി ഭാര്യ; വീഡിയോ | Shivalinga Pooja on husband’s head

വിദേശികളെ അമ്പരപ്പിക്കുന്ന അനേകം ആചാരങ്ങളുള്ള നാടാണ് ഇന്ത്യ എന്ന് നമ്മുക്കെല്ലാം അറിയാം. എന്നാൽ ചില സമയങ്ങളിൽ നമ്മൾക്കുള്ളിൽ തന്നെ ഉള്ള ആചാരങ്ങൾ നമ്മളെ തന്നെ അമ്പരപ്പിക്കാറുണ്ട്. അത് പോലെ ഉള്ള ഒരു വീഡിയോയാണ്...

ഐസിയുവിൽ കിടക്കുന്ന രോഗി, നെഞ്ചിൽ നിർത്താതെ അമർത്തുന്ന വനിതാ ഡോക്ടർ, ഡോക്ടറാണ് ‘യഥാർത്ഥ ഹീറോ’എന്ന് നെറ്റിസെന്‍സ്; വീഡിയോ | ‘Doctor Hero’- Viral CPR Video

ഒരു വനിതാ ഡോക്ടർ ഏകദേശം 30 മിനിറ്റ് സിപിആർ നൽകി ഒരു രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വീഡിയോയ്ക്ക് താഴെ നെറ്റിസെന്‍സ് ഡോക്ടറാണ് 'യഥാർത്ഥ ഹീറോ; എന്ന് വിധിയെഴുതി....

ഫ്ലൈറ്റ് അറ്റൻഡന്റിന് ലഭിച്ച അപ്രതീക്ഷിത സമ്മാനം, ഫ്ലൈറ്റ് അറ്റൻഡന്റിന്റെ ചിത്രം സ്കെച്ച് ബുക്കിൽ രഹസ്യമായി വരച്ചു; വീഡിയോ | Surprise Portrait to Flight Attendant

വിമാനയാത്രയ്ക്കിടയിൽ എമിറേറ്റ്സ് എയർലൈൻസിലെ ഒരു ഫ്ലൈറ്റ് അറ്റൻഡന്റിന് ലഭിച്ച അപ്രതീക്ഷിത സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വിവേക് പാട്ടീൽ എന്ന യാത്രക്കാരൻ വിമാനത്തിൽ വെച്ച് തയ്യാറാക്കിയ ഒരു പെൻസിൽ സ്കെച്ചും...

70,000 രൂപയുടെ ഫോൺ നഷ്ടമായി, രാത്രി മുഴുവൻ നീണ്ട തിരച്ചിൽ; അവസാനം അപരിചിതൻ ഫോൺ തിരികെ നൽകി | Stranger Returns Lost ₹70,000 Phone

ബൈക്ക് ഓടിച്ചു പോവുകയായിരുന്ന യുവാവിന്റെ പോക്കറ്റിൽ നിന്നും സാംസങ് S25 ഫോൺ അബദ്ധത്തിൽ റോഡിൽ വീണു. 70,000 രൂപയോളം വിലയുള്ള ഫോൺ നഷ്ടപ്പെട്ട കാര്യം അഞ്ച് മിനിറ്റിന് ശേഷമാണ് അദ്ദേഹം അറിഞ്ഞത്. തിരച്ചിലിനൊടുവിൽ ഫോൺ...