Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala

കുട്ടി ജിറാഫിന്‍റെയും കുഞ്ഞ് ഒട്ടക പക്ഷിയുടെയും ആദ്യ കൂടിക്കാഴ്ച, പരസ്പരം കണ്ണുചിമ്മാതെ നോക്കി നിൽക്കുന്ന ഇവരുടെ വീഡിയോ വൈറൽ | Baby giraffe and ostrich

മൃഗങ്ങളുടെ രസകരമായ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധനേടുന്നത്. അത് പോലെ ഒരു കുട്ടി ജിറാഫിന്‍റെയും ഒട്ടകപ്പക്ഷിയുടെയും വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അമേരിക്കയിലെ മെംഫിസ് മൃഗശാലയിൽ നിന്നുമുള്ളത് ദൃശ്യങ്ങൾ. 2025 നവംബർ...

ട്രാഫിക്ക് സിഗ്നലിൽ വാഹനം നി‍ർത്തി, റോഡിലിറങ്ങി മൂത്രമൊഴിക്കുന്ന യുവാവ്; ദൃശ്യം വൈറൽ | Urinates on busy road

റോഡിൽ മൂത്രമൊഴിക്കുന്നത് ഇന്ത്യയിൽ വലിയ ഒരു കാര്യമല്ല. എന്നാൽ ട്രാഫിക്ക് സിഗ്നലിൽ വാഹനം നിർത്തിയപ്പോൾ വണ്ടിയിൽ നിന്നും ഇറങ്ങി ഒരു യുവാവ് മൂത്രമൊഴിച്ചതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മറ്റ് വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുമ്പോൾ...

മാത്തമാറ്റിക്സിൽ ബിരുദാനന്തര ബിരുദവും ഒപ്പം ബി.എഡും, പക്ഷേ, ജോലി റാപ്പിഡോയിൽ; സാക്ഷിയുടെ കുറിപ്പ് വൈറൽ | Postgraduate Rapido Driver 

ഇന്ത്യയിൽ രണ്ടു അക്ഷരം പഠിച്ചിട്ടുണ്ടോ അവനു ജോലി ഇല്ല എന്ന് പരിഹാസ രൂപത്തിൽ പറയാറുണ്ട്. എന്നാൽ അത് യഥാർത്ഥത്തിൽ സത്യമാണെന്ന് തെളിയിക്കുന്നതാണ് സാക്ഷിയുടെ കുറിപ്പ്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സാക്ഷി എന്ന യുവതി,...

മഴയത്ത് ഹെൽമറ്റ് ഇല്ലാതെ ബൈക്കിൽ പോകുന്ന അച്ഛനും മകനും, മകനെ പിന്നിൽ നിർത്തി ബൈക്ക് ഓടിക്കുന്ന അച്ഛൻ, വിമർശനങ്ങൾ ഏറ്റ് വാങ്ങി വീഡിയോ | Bike with child standing

സൂക്ഷിച്ച് വാഹനം ഓടിച്ചാൽ പോലും അപകടം സംഭവിക്കാവുന്ന ഈ സമയത് ബൈക്കിൽ ഹെൽമറ്റില്ലാതെ മകനെ നിർത്തി കൊണ്ട് മഴത്ത് ബൈക്ക് ഒട്ടിക്കുന്ന ഒരു അച്ഛന്റെ വീഡിയോയാണ് വൈറലാകുന്നത്. ഇതിന് പിന്നലെ സമൂഹ മാധ്യമ...

പനാമയിൽ സ്വർണ്ണശേഖരവുമായി 1000 വർഷം പഴക്കമുള്ള ശവകുടീരം കണ്ടെത്തി | Panama Archaeology

പനാമ സിറ്റി: പനാമയിലെ നാറ്റ ജില്ലയിലുള്ള എൽ കാനോ (El Caño) പുരാവസ്തു കേന്ദ്രത്തിൽ നിന്ന് സ്വർണ്ണാഭരണങ്ങളും മനുഷ്യ അവശിഷ്ടങ്ങളും അടങ്ങിയ പുരാതന ശവകുടീരം ഗവേഷകർ കണ്ടെടുത്തു (Panama Archaeology). പനാമ സിറ്റിയിൽ...

നഗരത്തിലെ കുടിവെള്ള പൈപ്പുകൾ നന്നാക്കാൻ നൽകിയത് 21 കിലോ സ്വർണ്ണം; ജപ്പാനെ ഞെട്ടിച്ച് അജ്ഞാതന്റെ മഹാദാനം | Mystery Gold Bar Donation

ഒസാക്ക: ജപ്പാനിലെ മൂന്നാമത്തെ വലിയ നഗരമായ ഒസാക്കയിലെ പഴകിയ കുടിവെള്ള വിതരണ ശൃംഖല നന്നാക്കാൻ അജ്ഞാതനായ ഒരു ദാതാവ് നൽകിയത് 21 കിലോഗ്രാം സ്വർണ്ണക്കട്ടികൾ (Mystery Gold Bar Donation). ഏകദേശം 30...

കേരളത്തിലെ രണ്ട് വര്‍ഷത്തെ അനുഭവം, ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത് കണ്ടില്ല; ഉത്തരേന്ത്യന്‍ വിദ്യാർത്ഥിയുടെ വീഡിയോ വൈറൽ | MY 2-YEAR Experience in Kerala

കേരള സ്റ്റോറി 2 ട്രെയ്ലറിൽ കേരളത്തെ മോശമായി അവതരിപ്പിക്കുന്നതിനെതിരെ വിമർശനയുമായി ഉത്തരേന്ത്യന്‍ വിദ്യാർത്ഥിയുടെ വീഡിയോ. അക്ഷയ് രാജ് എന്ന വിദ്യാർത്ഥിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയായ അക്ഷയ്....

സി.ബി.എസ്.ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ, മാത്തമാറ്റിക്സ് ബേസിക് പേപ്പർ അപ്രതീക്ഷിതമായി കഠിനം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ | CBSE basic maths Exam

സമൂഹമാധ്യമങ്ങളിൽ ചർച്ചയായി സി.ബി.എസ്.ഇ പത്താം ക്ലാസ് മാത്തമാറ്റിക്സ് ബേസിക് പരീക്ഷ. ഇതിനെ തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. മാത്തമാറ്റിക്സ് ബേസിക് തിരഞ്ഞെടുത്തവർക്ക് പേപ്പർ അപ്രതീക്ഷിതമായി കഠിനമായിരുന്നു എന്നാണ് പ്രധാന പരാതി....

40,000 ഡോളറിന് സ്വന്തമായി ഒരു ‘മൊബൈൽ ഹോം’, പഴയൊരു ട്രക്ക് വാങ്ങി സ്വപ്ന വീടാക്കി മാറ്റുന്നു; വീഡിയോ | Old Isuzu Truck to Home

സ്വന്തമായി ഒരു വീട് എന്നത് പലരുടെയും ജീവിതത്തിലെ വലിയ ഒരു സ്വപ്നമായിരിക്കും. എന്നാൽ ആ സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ ജീവിതത്തിന്റെ നല്ലൊരു ഭാഗവും കഷ്ടപെടുന്നവരാണ് നമ്മൾ എന്നാൽ വെറും 40,000 ഡോളറിന് (ഏകദേശം 33...

‘പ്ലാസ്റ്റിക് ഈറ്റിംഗ്’ അഥവാ ‘ക്ലിങ് റാപ്പ് ഡയറ്റ്’, വിചിത്രമായ ഭാരം കുറയ്ക്കൽ രീതി, അങ്ങേയറ്റം അപകടകരമെന്ന് വിദഗ്ദർ; വീഡിയോ | Plastic Wrap Weight Loss Trend

ഭാരം കുറയ്ക്കാനുള്ള എളുപ്പ വഴികൾ തേടുന്ന ഈ തലമുറയുടെ മുന്നിലേക്ക് അവതരിക്കപ്പെട്ട ഒരു ഡിറ്റിങ് രീതിയാണ് 'പ്ലാസ്റ്റിക് ഈറ്റിംഗ്' അഥവാ 'ക്ലിങ് റാപ്പ് ഡയറ്റ്. അങ്ങ് ചൈനയിൽ ഇന്ന് ട്രെന്‍റിംഗാണ് ഈ രീതിയെന്നും...