
ജനിച്ച് 12 മണിക്കൂർ നേരം ചലനമില്ലാതിരുന്ന നവജാത ശിശുവിന് മറവ് ചെയ്യുന്നതിന് മുൻപായി ജീവൻ. അത്ഭുതകരമായ ഈ സംഭവം നടന്നത് മഹാരാഷ്ട്രയിലാണ്. (Newborn baby comes back from death )
സ്വാമി രാമാനന്ദ് തീര്‍ഥ ആശുപത്രിയിലാണ് മരണത്തിൽ നിന്നും തിരിച്ചുവന്ന ഈ അത്ഭുതക്കുഞ്ഞ് ജനിച്ചത്. മരണാനന്തര ചടങ്ങുകൾ പൂർത്തിയായ വേളയിൽ കുഞ്ഞിനെ ഒന്നുകൂടി കാണണമെന്ന് മുത്തശ്ശി ആവശ്യപ്പെട്ടു.
ഈ അവസരത്തിൽ കുഞ്ഞ് കരഞ്ഞു! കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടില്ല.