മനുഷ്യനും സിംഹവും നേർക്ക് നേർ കണ്ടുമുട്ടുന്ന രസകരമായ ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | man and lion

മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @iNikhilsaini എന്ന ഹാൻഡിലാണ് രസകരമായ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുള്ളത്.
man and lion
Published on

മനുഷ്യനും സിംഹവും നേർക്ക് നേർ കണ്ടുമുട്ടുന്ന രസകരമായ ദൃശ്യങ്ങൾ കണ്ട് നെറ്റിസൺസിനിടയിൽ ചിരി പടർന്നു(man and lion). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @iNikhilsaini എന്ന ഹാൻഡിലാണ് രസകരമായ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുള്ളത്. ഈ ദൃശ്യങ്ങൾ ഇതിനോടകം 15,000-ത്തിലധികം പേർ ഇത് കണ്ടുകഴിഞ്ഞു

ദൃശ്യങ്ങൾക്കാസ്പദമായ സംഭവം രാത്രിയാണ് നടന്നത്. ദൃശ്യങ്ങളിൽ ഒരു മനുഷ്യനും ഒരു പെൺസിംഹവും പരസ്പരം കാണാതെ നേർക്ക് നേർ നടന്നു വരുന്നത് കാണാം. ഭയാനകമായ എന്തോ ഒന്നു നടക്കുമെന്ന് കരുതാമെങ്കിലും നടന്നത് മറ്റൊന്നാണ്. മനുഷ്യനും സിംഹവും നേർക്ക് നേർ കണ്ടതോടെ ഇരുവരും തിരിഞ്ഞോടി. പ്രദേശത്തെ സി.സി.ടി.വിയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ മുഴുവൻ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കണ്ടതോടെ നെറ്റിസൺസ് പൊട്ടിച്ചിരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com