
റെയിൽവേ ക്രോസിംഗിൽ കാത്തിരിക്കാൻ തയ്യാറാകാത്ത അക്ഷമനായ മനുഷ്യൻ ബൈക്ക് തോളിൽ ചുമന്ന് പാളം മുറിച്ചു കടക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു(Impatient man carries bike on shoulder). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @Kapil_Jyani_ എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, ഒരു റെയിൽവേ ക്രോസിംഗിൽ റോഡിന്റെ ഇരുവശത്തും യാത്രക്കാർ കാത്തു നില്കുന്നത് കാണാം. എന്നാൽ അവർക്കിടയിലൂടെ സിഗ്നലിനായി കാത്തിരിക്കാൻ ആഗ്രഹിക്കാത്ത ഒരാൾ തന്റെ ബൈക്ക് ചുമലിൽ ചുമന്ന് ക്രോസിംഗ് മറികടക്കുന്നു. എന്നാൽ അയാൾക്ക് എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉള്ളതായി തോന്നുന്നില്ല . എന്നാൽ ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് ഒന്നടങ്കം ഇയാളെ ബാഹുബലിയെന്ന് വിശേഷിപ്പിച്ചു. രസകരമായ നിരവധി പ്രതികരണങ്ങളാണ് നെറ്റിസൺസ് ദൃശ്യങ്ങൾക്ക് താഴെ രേഖപ്പെടുത്തുന്നത്.
ദൃശ്യങ്ങളിൽ, ഒരു റെയിൽവേ ക്രോസിംഗിൽ റോഡിന്റെ ഇരുവശത്തും യാത്രക്കാർ കാത്തു നിൽക്കുന്നത് കാണാം. എന്നാൽ അവർക്കിടയിലൂടെ സിഗ്നലിനായി കാത്തുനിൽക്കാൻ ആഗ്രഹിക്കാത്ത ഒരാൾ തന്റെ ബൈക്ക് ചുമലിൽ ചുമന്ന് ക്രോസിംഗ് മറികടക്കുന്നു.
എന്നാൽ അയാൾക്ക് എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉള്ളതായി തോന്നുന്നില്ല . എന്നാൽ ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് ഒന്നടങ്കം ഇയാളെ ബാഹുബലിയെന്ന് വിശേഷിപ്പിച്ചു. രസകരമായ നിരവധി പ്രതികരണങ്ങളാണ് നെറ്റിസൺസ് ദൃശ്യങ്ങൾക്ക് താഴെ രേഖപ്പെടുത്തുന്നത്.