ലുധിയാനയിൽ തട്ടിപ്പുകാരിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന സ്ത്രീയുടെ ഭയാനകമായ ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | woman trying to escape from scammers

സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @ashraphdhuddy എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
woman trying to escape from scammers
Published on

പഞ്ചാബിലെ ലുധിയാനയിൽ തട്ടിപ്പുകാരിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു(woman trying to escape from scammers). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @ashraphdhuddy എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ദൃശ്യങ്ങൾക്കാസ്പദമായ സംഭവം സെപ്റ്റംബർ 9 ചൊവ്വാഴ്ചയാണ് നടന്നത്. ജലന്ധർ ബൈപാസിന് സമീപത്ത് നിന്നും ഓടയിൽ കയറിയ സ്ത്രീയെ ഓട്ടോ റിക്ഷയിൽ ഉണ്ടായിരുന്ന മറ്റു രണ്ടുപേർ കൊള്ളയടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് മനസിലാക്കിയ സ്ത്രീ ഓട്ടോയിൽ നിന്നും സർവ വിധേനയും രക്ഷപെടാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. മീന കുമാർ എന്ന യുവതിയാണ് അപകടത്തിൽപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com