ഭയാനകം! രാജസ്ഥാനിൽ ഡോക്ടർമാർക്കുള്ള പിജി ഹോസ്റ്റലിൽ മൂർഖൻ പാമ്പ്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | Cobra in PG hostel

സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @Khushi75758998 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
 Cobra in PG hostel
Published on

കോട്ട നഗരത്തിലെ നയപുരയിൽ ഡോക്ടർമാർക്കുള്ള പിജി ഹോസ്റ്റലിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(Cobra in PG hostel). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @Khushi75758998 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ദൃശ്യങ്ങൾക്കാസ്പദമായ സംഭവം സെപ്റ്റംബർ 14 ഞായറാഴ്ച രാത്രിയാണ് ഉണ്ടായത്. ജെകെ ലോൺ ആശുപത്രി പരിസരത്തുള്ള റസിഡന്റ് ഡോക്ടർമാർക്കുള്ള പിജി ഹോസ്റ്റലിലെ ടോയ്‌ലറ്റ് സീറ്റിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.

ടോയ്‌ലറ്റ് പൈപ്പ് വഴിയാണ് പാമ്പ് അകത്ത് എത്തിയതെന്നാണ് വിവരം. അതേസമയം പാമ്പിനെ കണ്ടതോടെ അവിടെയുണ്ടായിരുന്ന ഡോക്ടർമാർ പരിഭ്രാന്തരായി.

Related Stories

No stories found.
Times Kerala
timeskerala.com