ഉത്തരാഖണ്ഡിൽ കനത്ത വെള്ളപ്പൊക്കത്തിൽ ഒഴുകി നടക്കുന്ന ജീവനറ്റ പുള്ളിപ്പുലിയുടെ ഹൃദയഭേദകമായ ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | leopard floating in heavy floods

മൾട്ടി ബ്ലോഗിങ് പ്ലാറ്റ്‌ ഫോമായ എക്‌സിൽ @paragenetics എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
leopard
Published on

ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടമായ പുള്ളിപ്പുലിയുടെ ജഡം വെള്ളത്തിലൂടെ ഒഴുകി നടക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഒന്നാകെ ദുഃഖത്തിലാഴ്‌ത്തി(leopard floating in heavy floods). മൾട്ടി ബ്ലോഗിങ് പ്ലാറ്റ്‌ ഫോമായ എക്‌സിൽ @paragenetics എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.

കഴിഞ്ഞ കുറെയേറെ ദിവസങ്ങളായി ഉത്തരേന്ത്യയിൽ മേഘവിസ്ഫോടനങ്ങളും ശക്തമായ മഴയും തുടരുകയാണ്. മഴയിലും മഴ കെടുതിയിലും മനുഷ്യനും മറ്റു ജീവജാലങ്ങളും ഉൾപാടെ ജീവൻ നഷ്ടമായിരുന്നു.

എന്നാൽ, പുറത്തുവന്ന ദൃശ്യങ്ങളിൽ ജീവനറ്റ ഒരു പുള്ളിപ്പുലിയുടെ ജഡം വെള്ളപ്പൊക്കത്തിൽ ഒഴുകി നടക്കുന്നത് കാണാം. ഹൃദയഭേദകമായ ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് കടുത്ത ദുഃഖം രേഖപ്പെടുത്തി.

Related Stories

No stories found.
Times Kerala
timeskerala.com