9 ഇഞ്ച് വീതിയുള്ള ഓവുചാലിന് മുകളിൽ നിന്ന് വീണ് വിദ്യാർത്ഥിനി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | student

മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @gauravnewsman എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്
9 ഇഞ്ച് വീതിയുള്ള ഓവുചാലിന് മുകളിൽ നിന്ന് വീണ് വിദ്യാർത്ഥിനി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | student
Published on

ഉത്തർപ്രദേശിലെ മെയിൻപുരിയിലെ ഭോഗാവ് നഗറിൽ ഓവുചാലിന് മുകളിലൂടെ നടന്ന വിദ്യാർത്ഥിനി താഴേക്ക് വീഴുന്നതിന്റെ ദുഖകരമായ വീഡിയോ സോഷ്യൽ ഇഡിയയിൽ പങ്കവയ്ക്കപെട്ടു(student). ശനിയാഴ്ച പെൺകുട്ടി സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നത്. മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @gauravnewsman എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്

ദൃശ്യങ്ങളിൽ, കനത്ത മഴയെത്തുടർന്ന് റോഡ് വെള്ളത്തിൽ മുങ്ങിയിരിക്കുന്നത് കാണാം. ഈ സമയം അഞ്ചിനും ആറിനും ഇടയിൽ പ്രായമുള്ള ഒരു പെൺകുട്ടി ഒമ്പത് ഇഞ്ച് വീതിയുള്ള ഓവുചാലിലൂടെ നടന്ന് സ്കൂളിൽ പോകാൻ ശ്രമിക്കുന്നു. നോക്കി നിൽക്കെ തന്നെ പെൺകുട്ടി ബാലൻസ് നഷ്ടപ്പെട്ട് ചെളിയിലേക്ക് വീഴുന്നു. ഭാഗ്യവശാൽ, അവൾ അഴുക്കുചാലിൽ വീണില്ല. വെള്ളക്കെട്ടുള്ള പാതയിലൂടെ സഞ്ചരിക്കുന്ന മറ്റ് കുട്ടികളെയും വീഡിയോയിൽ കാണാം. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് കടുത്ത രോഷം പ്രകടിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com