ബാംഗ്ലൂരിലെ റോഡിൽ 28 ഗോൾഡൻ റിട്രീവറുകളുമായി നടക്കുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങൾ വൈറലാകുന്നു, വീഡിയോ | woman walking with 28 golden retrievers

സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @xploreraa എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
woman walking with 28 golden retrievers
Published on

ബാംഗ്ലൂരിലെ ആർടി നഗറിൽ 28 ഗോൾഡൻ റിട്രീവറുകളുമായി നടക്കുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങൾ ഓൺലൈൻ ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുന്നു(woman walking with 28 golden retrievers). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @xploreraa എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ദൃശ്യങ്ങളിൽ, 28 ഗോൾഡൻ റിട്രീവർ വളർത്തു നായ്ക്കലുമായി റോഡിലൂടെ നടക്കുന്ന സ്ത്രീയെ കാണാം. ദൃശ്യങ്ങളിലുള്ളത് ബാംഗ്ലൂർ ആർടി നഗർ സ്വദേശിയായ സംഗീത മൽഹോത്രയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തന്റെ വളർത്തു നായകളുമായി റോഡിലൂടെ നടന്നു നീങ്ങുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസണ്സിനിടയിൽ ചർച്ചയ്ക്ക് തുടക്കമിട്ടു.

Related Stories

No stories found.
Times Kerala
timeskerala.com