ഹോങ്കോങ്ങിലെ ഇരട്ട ഭീമൻ പാണ്ടകൾ ഒന്നാം ജന്മദിനം ആഘോഷിക്കുന്നതിന്റെ കൗതുകകരമായ ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | birthday of twin giant pandas

സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @CDHKedition എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
pandas
Published on

ഹോങ്കോങ്ങിലെ ഇരട്ട ഭീമൻ പാണ്ടകൾ അവരുടെ ഒന്നാം ജന്മദിനം ആഘോഷിക്കുന്നതിന്റെ കൗതുകകരമായ ദൃശ്യങ്ങൾ ഓൺലൈനിൽ ചർച്ചകൾക്ക് തുടക്കമിട്ടു(birthday of twin giant pandas). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @CDHKedition എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.

ഹോങ്കോങ്ങിൽ ആദ്യമായി ജനിച്ച ജിയ ജിയ, ഡി ഡെ എന്നീ ഭീമൻ പാണ്ട ഇരട്ടകൾക്ക് വെള്ളിയാഴ്ചയാണ് ഒരു വയസ്സ് തികഞ്ഞത്. 2024 ഓഗസ്റ്റ് 15 നാണ് അവർ ജനിച്ചത്.

ദൃശ്യങ്ങളിൽ പാർക്കിന്റെ ഐക്കണിക് ലഗൂൺ പ്ലാറ്റ്‌ഫോമിന് മുന്നിൽ, പീച്ച് ആകൃതിയിലുള്ള ലോങ്‌ഹെസ്റ്റ് പേസ്ട്രിയും, സ്വാഗതം ചെയ്യുന്ന പാണ്ടകളെ കാണാം. തുടർന്ന് ആഘോഷങ്ങളും സമ്മാനങ്ങങ്ങളും നിറഞ്ഞ മനോഹരമായ ജന്മദിന ആഘോഷ പരിപാടിയാണ് പിന്നീട് നടന്നത്. ഏറെ ആനന്ദകരമായ ദൃശ്യങ്ങൾക്ക് ഓൺലൈനിൽ വലിയ പ്രചാരമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com