Description
Digital Voice of Kerala
Tuesday, June 2, 2026

Digital Voice of Kerala

ആറ്റുകാൽ പൊങ്കാല: തലസ്ഥാനത്ത് മദ്യനിരോധനം | Attukal Pongala 2026

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നഗരത്തിൽ കർശന നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി. മദ്യനിരോധനം, ഭക്ഷ്യസുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ, കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ എന്നിവ സംബന്ധിച്ച് വിവിധ വകുപ്പുകൾ ഉത്തരവിറക്കി.(Attukal Pongala...

ശബരിമലയിൽ പടിപൂജ മുടങ്ങി: ബുക്ക് ചെയ്തവർ എത്തിയില്ല | Sabarimala

സന്നിധാനം: ശബരിമലയിലെ പ്രധാന വഴിപാടുകളിലൊന്നായ പടിപൂജ മുടങ്ങി. ഇക്കഴിഞ്ഞ ശനിയാഴ്ചയും ഇന്നലെയുമാണ് പൂജ നടക്കാതിരുന്നത്. കുംഭമാസ പൂജകൾക്കായി നട തുറന്നിരിക്കെ, ബുക്ക് ചെയ്തവർ എത്താതിരുന്നതാണ് പൂജ മുടങ്ങാൻ കാരണമായത്. അതേസമയം, പടിപൂജ സ്ലോട്ടുകൾ...

ശബരിമല യുവതീ പ്രവേശനം: ഹർജികൾ ഏപ്രിൽ 7ന് പരിഗണിക്കും, പുതിയ ഒമ്പതംഗ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് നയിക്കും; മാർച്ച് 14നകം നിലപാട് എഴുതി അറിയിക്കാൻ സുപ്രീംകോടതി നിർദ്ദേശം, അനുകൂലിച്ച് കേന്ദ്രം, എതിർക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ | Sabarimala

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018-ലെ സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് കോടതി പരിഗണിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ്...

ശബരിമല യുവതീ പ്രവേശനം: നിർണ്ണായക ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ; ഉടൻ നിലപാട് അറിയിക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിൽ സംസ്ഥാന സർക്കാർ | Sabarimala

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018-ലെ സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്...

ശബരിമല യുവതീ പ്രവേശനം: ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; നിർണ്ണായക നീക്കം | Sabarimala

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018-ലെ ചരിത്രവിധിക്ക് എതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം...

ഇന്ന് മഹാശിവരാത്രി: ജനലക്ഷങ്ങൾ ആലുവ മണപ്പുറത്തേക്ക്, ഗതാഗത നിയന്ത്രണം | Maha Shivratri

കൊച്ചി: ആലുവ മണപ്പുറം മഹാശിവരാത്രി ആഘോഷങ്ങൾക്കായി സർവ്വസജ്ജമായി. പിതൃപുണ്യത്തിനായി പെരിയാറിന്റെ തീരത്തേക്ക് ജനലക്ഷങ്ങൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ ശിവരാത്രി ഞായറാഴ്ചയായതിനാൽ വലിയ തിരക്കാണ് മണപ്പുറത്ത് അനുഭവപ്പെടുന്നത്.(Today is Maha Shivratri, Lakhs of...

ശബരിമല യുവതീ പ്രവേശനം: ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും; ഉറ്റുനോക്കി കേരളം | Sabarimala

തിരുവനന്തപുരം: ഏറെ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിതെളിച്ച ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോടതിയുടെ ഈ നീക്കം സംസ്ഥാന സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും ഏറെ...

തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവം: ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളി പ്രത്യേക അന്വേഷണ സംഘം; ക്രൈം ബ്രാഞ്ച് ADGPക്ക് റിപ്പോർട്ട് കൈമാറി | Thrissur Pooram

തിരുവനന്തപുരം: ഏറെ വിവാദമായ തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിക്കാണ് റിപ്പോർട്ട് കൈമാറിയത്. പൂരത്തിന്റെ താളം തെറ്റിച്ചതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മനഃപൂർവമായ ഗൂഢാലോചന ഉണ്ടായിട്ടില്ലെന്നാണ്...

‘വിഷൻ ശബരിമല’: പ്രത്യേക ബജറ്റും പമ്പയിൽ പിൽഗ്രിം സെൻ്ററും; ഈ സീസണിലെ വരുമാനം 483 കോടിയെന്ന് K ജയകുമാർ | Vision Sabarimala

തിരുവനന്തപുരം: വിഷൻ ശബരിമല അവതരിപ്പിച്ച് കെ ജയകുമാർ. ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സുതാര്യമായ ഭരണനിർവഹണത്തിനും ഊന്നൽ നൽകുന്നതാണ് പുതിയ കർമ്മപദ്ധതി. ഈ സീസണിലെ വരുമാനം 483 കോടി രൂപയാണെന്ന് ദേവസ്വം പ്രസിഡന്റ്...

ആറ്റുകാൽ പൊങ്കാല: ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി VN വാസവൻ; 28 വാർഡുകൾ ഉത്സവ മേഖലയായി പ്രഖ്യാപിക്കും, അവധി നൽകും | Attukal Pongala

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര പരിസരത്ത് നടന്ന അവലോകന യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. പൊങ്കാല ദിവസം ചന്ദ്രഗ്രഹണം അനുഭവപ്പെടുന്നതിനാൽ ദർശന സമയത്തിൽ നാല് മണിക്കൂർ കുറവുണ്ടാകുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത.(Attukal...