എം.​ഡി.​എം.​എ​യു​മാ​യി വേ​ങ്ങ​ര​യി​ൽ യു​വാ​വ് പി​ടി​യി​ൽ | MDMA

ഇയാൾ കാറിൽ ല​ഹ​രി വി​ൽ​പ​ന ന​ട​തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിൽ ആയത്
Man arrested in Meghalaya for praising Pahalgam terror attack
Published on

മ​ല​പ്പു​റം: വേ​ങ്ങ​ര​യി​ൽ എം​ഡി​എം​എ​ വില്പന നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു(MDMA). ഇയാളുടെ പക്കൽ നിന്നും 11 ഗ്രാം ​എം​ഡി​എം​എ​ പോലീസ് പിടിച്ചെടുത്തു. പാ​ക്ക​ട​പ്പു​റാ​യ ബാ​ല​ൻ പീ​ടി​ക സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജ​ൽ​ജ​സാ​ണ് അറസ്റ്റിലായത്.

ഇയാൾ കാറിൽ ല​ഹ​രി വി​ൽ​പ​ന ന​ട​തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിൽ ആയത്. ക​ണ്ണ​മം​ഗ​ലം ക​ർ​മ്മ സേ​ന അം​ഗ​ങ്ങ​ളും പ​ര​പ്പ​ന​ങ്ങാ​ടി എ​ക്സൈ​സ് റെ​യി​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രും സംയുക്തമായാണ് പരിശോധന നടത്തായത്.

Related Stories

No stories found.
Times Kerala
timeskerala.com