ഭർത്താവിന്റെ സ്വകാര്യ ഭാ​ഗത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു; കാരണം ഫോണിൽ മറ്റൊരു യുവതിയുടെ ചിത്രം | Wife

സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി ഭാര്യയ്ക്ക് എതിരെ പെരുമ്പാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Wife
Published on

കൊച്ചി: ഭർത്താവിന്റെ ഫോണിൽ മറ്റൊരു യുവതിയുടെ ചിത്രം കണ്ടതിനെ തുടർന്ന് ഭർത്താവിന്റെ സ്വകാര്യ ഭാ​ഗത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു(Wife).

ഭർത്താവുമായി മുൻപ് പ്രണയ ബന്ധത്തിലായിരുന്ന സ്ത്രീയുടെ ചിത്രങ്ങളും സന്ദേശങ്ങളും കണ്ടതാണ് ഭാര്യയെ പ്രകോപിതയാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം.

ഇതോടെ ഇരുവരും തമ്മിൽ തർക്കം മൂർച്ഛിക്കുകയും ഭാര്യ തിളച്ച എണ്ണ ഭർത്താവിന്റെ സ്വകാര്യഭാ​ഗത്ത് ഒഴികുകയുമായിരുന്നു. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി ഭാര്യയ്ക്ക് എതിരെ പെരുമ്പാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com