24 ദിവസത്തെ ‘വിർച്വൽ അറസ്റ്റ്’: തലസ്ഥാനത്ത് വൻ തട്ടിപ്പ് | Virtual arrest fraud

50 ലക്ഷം രൂപ ബാങ്കില്‍ നിന്നും ലോണെടുത്താണ് പരാതിക്കാരൻ ഇവർക്ക് നൽകിയത്.
24 ദിവസത്തെ ‘വിർച്വൽ അറസ്റ്റ്’: തലസ്ഥാനത്ത് വൻ തട്ടിപ്പ് | Virtual arrest fraud
Published on

തിരുവനന്തപുരം: വീണ്ടും വിർച്വൽ അറസ്റ്റ് തട്ടിപ്പിനിരയായി ഒരാൾക്ക് കൂടി പണം നഷ്ടമായി. തിരുവനന്തപുരം സ്വദേശിയായ 52കാരന് നഷ്ടമായത് 1.84 കോടി രൂപയാണ്.(Virtual arrest fraud )

24 ദിവസത്തോളം വിർച്വൽ അറസ്റ്റെന്ന പേരിൽ കബളിപ്പിച്ചാണ് കവടിയാർ സ്വദേശിയായ പി എൻ നായരിൽ നിന്നും പണം തട്ടിയെടുത്തത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

സി ബി ഐ ഓഫീസർ ചമഞ്ഞായിരുന്നു പറ്റിക്കൽ. 50 ലക്ഷം രൂപ ബാങ്കില്‍ നിന്നും ലോണെടുത്താണ് പരാതിക്കാരൻ ഇവർക്ക് നൽകിയത്.

Related Stories

No stories found.
Times Kerala
timeskerala.com