
കോഴിക്കോട്: താമരശ്ശേരിയിൽ ബ്രെയിൻ ട്യൂമറിന് ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലായ അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ആഷിഖിനെ മാനസിക വിഭ്രാന്തിയെത്തുടർന്ന് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.(Subaida murder case )
മരിച്ചത് സുബൈദയാണ്. ആഷിഖിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത് കസ്റ്റഡിയിൽ വിഭ്രാന്തി കാണിച്ചതിനെത്തുടർന്നാണ്.
അതേസമയം, പോലീസ് ഇന്ന് പ്രതിക്കായി കസ്റ്റഡി അപേക്ഷ നൽകും.