

കൊച്ചി: സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊലപാതക കേസിലെ ശിക്ഷാ വിധി പ്രഖ്യാപനം നാളെയാണ്. കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷയാണ് നാളെ പ്രഖ്യാപിക്കുന്നത്.( Periya twin murder case )
വിധി പറയുന്നത് കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ്.
പ്രതികൾക്ക് മേൽ ചുമത്തിയിട്ടുള്ളത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ്.