മുംബൈ: ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ മുംബൈയിലെ പ്രശസ്തമായ 'അബോഡ്' വസതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി (Anil Ambani House Seized). 17...
കണ്ണൂർ: കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർ അറസ്റ്റിലായി (Veena George Attacked Kannur). കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. റെയിൽവേ സ്റ്റേഷനുള്ളിൽ...
ചിത്രദുർഗ: മൊബൈൽ സ്ക്രീൻ ഗാർഡിന്റെ വിലയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കടയുടമയ്ക്ക് കുത്തേറ്റു (Chitradurga Stabbing Case). കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ സന്തെ മൈതാനത്തിന് സമീപമുള്ള മൊബൈൽ ഷോപ്പിലാണ് നടുക്കുന്ന സംഭവം നടന്നത്. കടയുടമ വിക്രം...
ആലപ്പുഴ: ജില്ലയിലെ ചമ്പക്കുളത്തും കൈനകരിയിലുമായി രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Alappuzha Student Death). ചമ്പക്കുളം സ്വദേശിനി ആൻ മരിയ ഡേവിഡ് (17), കൈനകരി സ്വദേശിനി ഐറിൻ സാബു...
കണ്ണൂർ: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരമായ ആക്രമണമാണ് മന്ത്രി വീണാ ജോർജിന് നേരെ നടന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan Statement). കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ...
തിരുവനന്തപുരം: കണ്ണൂരിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ കോൺഗ്രസിനെയും കെ.എസ്.യുവിനെയും കടുത്ത ഭാഷയിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നത് പ്രതിഷേധമല്ലെന്നും അക്രമികളുടെ വിളയാട്ടമാണെന്നും അദ്ദേഹം...
ലഖ്‌നൗ: ഉത്തർപ്രദേശിലെ തരോളി ജുനാബി ഗ്രാമത്തിൽ ഒരാഴ്ച മുമ്പ് കാണാതായ ഒൻപത് വയസുകാരൻ ദുഷ്യന്തിന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. മന്ത്രവാദത്തിനായുള്ള നരബലിയാണ് നടന്നതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിയായ ദുഷ്യന്തിനെ...
കൊയിലാണ്ടി: കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കളും പോലീസും (Koyilandy Student Death). പൊയിൽകാവ് എടക്കുളം സ്വദേശിനി ശ്രീനന്ദ (21) ആണ് മരിച്ചത്. മൃതദേഹത്തിൽ കണ്ടെത്തിയ മുറിവുകളാണ്...
ഭുവനേശ്വർ: അഴിമതി കേസിൽ അറസ്റ്റിലായ സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് നാല് കോടിയിലേറെ രൂപ പിടിച്ചെടുത്തു. ഒഡിഷ മൈൻസ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ദേബബ്രത മൊഹന്തിയുടെ വീട്ടിൽ നിന്നാണ് ട്രോളി ബാഗുകളിൽ സൂക്ഷിച്ച...