ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്‌കോട്ടിൽ അപ്പാർട്ട്‌മെന്റിന് തീപിടിച്ച് വയോധികയും മകനും മരിച്ചു (Rajkot Flat Fire). രാമകൃഷ്ണ നഗറിലെ ഫ്ലാറ്റിന്റെ നാലാം നിലയിൽ താമസിച്ചിരുന്ന പ്രഭ പൂജാര (92), മകൻ നരേന്ദ്ര പൂജാര (61)...
മുംബൈയിലെ കുർളയിൽ വെറും പത്തു രൂപയുടെ മല്ലിയിലയെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കം രക്തച്ചൊരിച്ചിലിൽ അവസാനിച്ചു (Mumbai Crime News). പച്ചക്കറി വാങ്ങാനെത്തിയ യുവാവിനെ കച്ചവടക്കാരൻ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. കുർളയിലെ തിരക്കേറിയ പച്ചക്കറി മാർക്കറ്റിലാണ്...
കൊച്ചി: വാഹനപരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് വീഴ്ത്തി അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ കൊല്ലത്തുനിന്ന് പിടിയിലായി. കൊല്ലം സ്വദേശികളായ ഷംനാദ്, ഇർഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ...
മലപ്പുറം: അരീക്കോടിന് സമീപം മപ്പാലത്ത് മൂന്ന് പെൺകുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവത്തിൽ ബിഹാർ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. ബിഹാർ സ്വദേശി ഷീല ദേവി, ഭർത്താവ് രാജേഷ് ശർമ എന്നിവരെയാണ് അരീക്കോട് പോലീസ്...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗുരുതരമായ ഭൂമി തട്ടിപ്പ് പരാതി. കടം വാങ്ങിയ പണത്തിന് ഈടായി നൽകിയ ഭൂമി പോറ്റി മറിച്ചു വിറ്റെന്നാണ് പരാതി. ശബരിമല കേസ് അന്വേഷിക്കുന്ന...
കണ്ണൂർ: മന്ത്രിക്കെതിരായ ആക്രമണത്തിൽ തെളിവില്ലെന്ന് വാദിക്കാൻ ചലഞ്ചുകളുമായി പ്രതിപക്ഷ സംഘടനകൾ. മന്ത്രി വീണാ ജോർജിനെ പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആരെങ്കിലും ഹാജരാക്കിയാൽ അവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.(KSU and Youth Congress...
കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരും. കഴുത്തിലെ വേദന കൈയ്യിലേക്ക് ഇറങ്ങുന്നതായി മന്ത്രി ഡോക്ടർമാരെ അറിയിച്ചു. തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും...
തിരുവനന്തപുരം: തലസ്ഥാനത്ത് ഫോർട്ട് പോലീസിനെതിരെ വീണ്ടും കസ്റ്റഡി മർദ്ദന ആരോപണം ഉയരുന്നു. ബൈക്ക് മോഷണക്കേസിലെ പ്രതികളായ ജിനു ബേബി, ഉണ്ണി എന്നിവരെ ക്രൂരമായി മർദ്ദിച്ചതായാണ് പരാതി. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജിനുവിനെ മെഡിക്കൽ...
കൊച്ചി: കലൂർ-ദേശാഭിമാനി റോഡിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.എൻ. സന്തോഷിനാണ് പരിക്കേറ്റത്. പുലർച്ചെയോടെയാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.(Attempt to...