Description
Digital Voice of Kerala
Sunday, April 19, 2026

Digital Voice of Kerala

നെന്മാറ ഇരട്ടക്കൊലപാതകം: വിചാരണ തുടങ്ങി; തോക്ക് വേണോ എന്ന് പ്രതി ചോദിച്ചതായി സാക്ഷി; കൊലപാതകത്തിന് മുൻപ് കീടനാശിനിയും വാങ്ങി | Nenmara Double Murder Case Trial

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ വിചാരണ നടപടികൾ പുരോഗമിക്കെ പ്രതി ചെന്താമരയ്ക്കെതിരെ സാക്ഷിയുടെ നിർണ്ണായക വെളിപ്പെടുത്തൽ (Nenmara Double Murder Case Trial). കൊലപാതകത്തിന് മുൻപ് പ്രതി തന്റെ പക്കൽ തോക്ക് ആവശ്യപ്പെട്ടിരുന്നതായി...

നഗരൂരിൽ പോലീസിനെ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവർത്തകർ; എസ്‌ഐക്ക് നേരെ വധശ്രമമെന്ന് പരാതി; ദൃശ്യങ്ങൾ പുറത്ത് | Nagaroor Police Blocked DYFI

തിരുവനന്തപുരം: നഗരൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥരെ തടയുകയും അസഭ്യം പറയുകയും ചെയ്തതായി റിപ്പോർട്ട് (Nagaroor Police Blocked DYFI). കോൺഗ്രസിന്റെ ഫ്‌ളക്‌സ് ബോർഡുകൾ തകർത്ത കേസിൽ പ്രതികളായ പ്രവർത്തകർക്ക് നോട്ടീസ് നൽകാനെത്തിയ...

വോട്ട് ചോദിച്ചെത്തി വീട്ടമ്മയെ ഉപദ്രവിച്ചു; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ | Mangalapuram Police Arrest

മംഗലപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കടന്നുപിടിച്ച കേസിലെ പ്രതിയെ മംഗലപുരം പോലീസ് പിടികൂടി (Mangalapuram Police Arrest). ഇടവിളാകം പിഞ്ഞാറ്റുവിള വീട്ടിൽ രാജു (56) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബറിലായിരുന്നു...

കൊടുങ്ങല്ലൂരിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം; ആശുപത്രിക്കെതിരെ പരാതി | Kodungallur Hospital Baby Death

തൃശൂർ: കൊടുങ്ങല്ലൂർ പണിക്കേഴ്‌സ് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ (Kodungallur Hospital Baby Death). പതിയാശേരി സ്വദേശി നൗഫലിന്റെ ഭാര്യ ഷബ്‌നയുടെ കുഞ്ഞാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ...

മദ്യനയക്കേസ്: കെജ്‌രിവാളിനെ വിട്ടയച്ചതിനെതിരെ സിബിഐ ഹൈക്കോടതിയിൽ; വിചാരണ കോടതി വിധി ചോദ്യം ചെയ്ത് അപ്പീൽ | CBI Appeal Delhi High Court

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ എന്നിവരുൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി ഉത്തരവിനെതിരെ സിബിഐ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു (CBI Appeal Delhi High Court). പ്രത്യേക...

പീഡനക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി; വീണ്ടും 15-കാരനെ പീഡിപ്പിച്ചു; മുട്ടത്തറ സ്വദേശി കുറ്റക്കാരനെന്ന് കോടതി | Trivandrum POCSO Case

തിരുവനന്തപുരം: മുൻപ് പീഡനക്കേസിൽ ഏഴ് വർഷം ജയിൽ ശിക്ഷ അനുഭവിച്ച പ്രതി, ജയിൽ മോചിതനായ ശേഷം പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിലും കുറ്റക്കാരനാണെന്ന് കോടതി (Trivandrum POCSO Case). മുട്ടത്തറ സ്വദേശി ജയകുമാർ ജയനെയാണ്...

ചികിത്സ മുടങ്ങുന്നു; കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ബി.ജെ.പി മാർച്ച്; പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി | Kozhikode Medical College News

കോഴിക്കോട്: മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമരം മൂലം രോഗികൾ ദുരിതത്തിലാകുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി (Kozhikode Medical College News). സമരം കാരണം ശസ്ത്രക്രിയകൾ...

‘വിചാരണ നീതിപൂർവ്വം നടന്നില്ല’: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ | Actress assault case

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ട വിചാരണ കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ നീതിപൂർവ്വമല്ല നടന്നതെന്നും തെളിവുകൾ വിലയിരുത്തുന്നതിൽ കോടതിക്ക് അതീവ...

ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി മാറ്റി; വിശദമായ വാദം മാർച്ച് 6ന് | Rahul Mamkootathil

തിരുവനന്തപുരം: രണ്ടാം ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി. പ്രതിഭാഗം തർക്കം എഴുതി സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം...

R ശ്രീലേഖയ്ക്ക് എതിരായ പോക്സോ കേസ്: തിരുവനന്തപുരം നഗരസഭാ കൗൺസിലിൽ വാക്കേറ്റവും ബഹളവും | POCSO

തിരുവനന്തപുരം: അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസെടുത്തതിന് പിന്നാലെ തിരുവനന്തപുരം നഗരസഭാ കൗൺസിലിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ രൂക്ഷമായ വാക്പോര്. ബജറ്റ് ചർച്ചയ്ക്കിടെയാണ്...