ചിക്കമഗളൂരു: പിരിഞ്ഞു കഴിയുന്ന തന്റെ രണ്ടാം ഭാര്യയ്ക്ക് സമ്മാനങ്ങൾ വാങ്ങുന്നതിനായി ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി പണം കവർന്ന യുവാവ് കർണാടകയിൽ പിടിയിലായി (Chikkamagaluru Murder). ചിക്കമഗളൂരു ജില്ലയിലെ ബീരൂർ സ്വദേശിയായ ഷാഫിയാണ് അറസ്റ്റിലായത്. സുഹൃത്തായ...
പത്തനംതിട്ട: കോന്നി എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയെ സ്വന്തം സംഘടനയിലെ നേതാക്കൾ ചേർന്ന് അതിക്രൂരമായി മർദിച്ചു. സീനിയർ വിദ്യാർത്ഥികളെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദനം.(SFI leader beaten up by other...
ബെംഗളൂരു: ഹൃദയാഘാതം മൂലം മരിച്ചുവെന്ന് കരുതിയ വ്യക്തിയെ ഭാര്യയും കാമുകനും ചേർന്ന് തലയിണ അമർത്തി കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. കർണാടകയിലെ തുമകുരു ജില്ലയിലാണ് സിനിമയെ വെല്ലുന്ന ക്രൂരകൃത്യം നടന്നത് (Tumkur Murder Case)....
ബംഗളൂരു: മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കം യുവതിയുടെ ആത്മഹത്യയിൽ കലാശിച്ചു (Bengaluru Woman Suicide Sambar Dispute). ബംഗളൂരു സ്വദേശിയായ കാവ്യ (27) ആണ് വ്യാഴാഴ്ച കീടനാശിനി കഴിച്ച് മരിച്ചത്....
ചണ്ഡീഗഢ്: മാധ്യമപ്രവർത്തകൻ റാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ട കേസിൽ ഡെറ സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി കുറ്റവിമുക്തനാക്കി. വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയ്ക്കെതിരെ ഗുർമീത്...
തിരുവനന്തപുരം: കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ തുണിക്കഷ്ണം വെച്ച് തുന്നിക്കെട്ടിയ സംഭവത്തിൽ പോലീസ് കേസെടുത്തു. പരാതിയിൽ കഴക്കൂട്ടം പോലീസ് ആണ് നടപടിയെടുത്തത്. മൂന്ന് മാസത്തോളമാണ് യുവതി കഠിനമായ വേദന അനുഭവിച്ചത്.(Case...
കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് ആഡംബര വാഹനങ്ങൾ കടത്തിയ കേസിലെ മുഖ്യസൂത്രധാരൻ ബിഷ്വദ്വീപ് ദാസിനെ കസ്റ്റംസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ ഇയാൾ പ്രമുഖ ഐടി കമ്പനിയിലെ സീനിയർ എൻജിനീയറാണ്....
വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പാകിസ്ഥാൻ പൗരനായ ആസിഫ് മർച്ചന്റ് കുറ്റക്കാരനാണെന്ന് യുഎസ് കോടതി വിധിച്ചു. ഇറാന്റെ നിർദ്ദേശപ്രകാരം അമേരിക്കൻ രാഷ്ട്രീയ നേതാക്കളെ വധിക്കാൻ...
ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസിൽ ആദ്യ രാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നും ജാമ്യ ഉത്തരവിലെ പരാമർശങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.(First complainant moves Supreme Court...
പാലക്കാട്: രാജ്യത്ത് വ്യാപകമാകുന്ന 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിന് ഇരയാക്കാൻ ശ്രമിച്ചവരില്‍ നിന്നും കോങ്ങാട് എം.എൽ.എ കെ. ശാന്തകുമാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തീവ്രവാദ വിരുദ്ധ വിഭാഗത്തിൽ നിന്നാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ എം.എൽ.എയെ ഫോണിൽ ബന്ധപ്പെട്ടത്....