Sunday, February 8, 2026

ദീപക്കിൻ്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും | Deepak’s death

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തി ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചു എന്ന കുറ്റത്തിനാണ്...

‘ഭയം കാരണമാണ് നിർത്താതിരുന്നത്’: കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക് പറ്റിയ സംഭവത്തിൽ വാഹനം ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു | Accident

തിരുവനന്തപുരം: വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് താൻ തന്നെയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 10 മണിയോടെയുണ്ടായ അപകടത്തിൽ രണ്ട് ബൈക്ക്...

തിരുവനന്തപുരത്ത് സിനിമാ നടൻ്റെ കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് സാരമായി പരിക്കേറ്റു: വാഹനം നിർത്താതെ പോയി | Actor

തിരുവനന്തപുരം: നഗരമധ്യത്തിൽ സിനിമാ നടന്റെ കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. വഴുതയ്ക്കാട് സുബ്രഹ്മണ്യം ഹാളിന് സമീപം ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. നടൻ മണിയൻപിള്ള രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറാണ്...

ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് SITക്ക് മുന്നിൽ ഹാജരാകും; നടപടി ജാമ്യ വ്യവസ്ഥ പ്രകാരം | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ഓരോ വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും ഉദ്യോഗസ്ഥർക്ക് മുന്നിലെത്തണമെന്ന കർശനമായ ജാമ്യവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഹാജരാകുന്നത്.(Sabarimala...

ദീപക്കിന്റെ മരണം: പ്രതി ഷിംജിതയെ ചോദ്യം ചെയ്തു; ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രതി | Deepak Suicide Case

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു (Deepak Suicide Case). കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി വൈകിട്ട് അഞ്ചു മണി വരെയാണ്...

കൊലക്കേസിൽ 40 വർഷത്തിന് ശേഷം വിധി; നൂറാം വയസ്സിൽ പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി | 100 year old man acquitted

ന്യൂഡൽഹി: നാല് പതിറ്റാണ്ട് നീണ്ട നിയമനടപടികൾക്കൊടുവിൽ കൊലക്കേസ് പ്രതിയായ ധനീറാമിനെ (100) അലഹബാദ് ഹൈക്കോടതി വെറുതെവിട്ടു (100 year old man acquitted). സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് കോടതി നടപടി. വിചാരണ കോടതി...

ജപ്തി ഒഴിവാക്കാമെന്ന് വാഗ്ദാനം; വയോധികയുടെ 5 ലക്ഷം തട്ടിയെടുത്ത കെഎസ്ഇബി കോളനി സ്വദേശി അറസ്റ്റിൽ | Bank Loan Fraud

കോഴിക്കോട്: ബാങ്ക് വായ്പ തിരിച്ചടവിൽ ജപ്തി നടപടികൾ നേരിട്ട 72-കാരിയെ വഞ്ചിച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിലായി (Bank Loan Fraud). മലാപ്പറമ്പ് കെഎസ്ഇബി കോളനിയിൽ താമസിക്കുന്ന രജീഷിനെയാണ്...

മധ്യപ്രദേശിൽ പത്തുവയസ്സുകാരിക്ക് നേരെ കൊടുംക്രൂരത; പീഡിപ്പിച്ചത് സ്വന്തം അമ്മാവൻ | Minor Assaulted by Relative

വിദിഷ: മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ പത്തുവയസ്സുകാരിയെ സ്വന്തം അമ്മാവൻ പീഡിപ്പിച്ചു (Minor Assaulted by Relative). ഗഞ്ച്ബസോഡ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്....

ശബരിമല സ്വർണ്ണക്കൊള്ള: മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി | Sabarimala Gold Theft

തിരുവനന്തപുരം: ഏറെ വിവാദമായ ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി (Sabarimala Gold Theft). ഇന്ന് (2026 ഫെബ്രുവരി 5, വ്യാഴം) വൈകിട്ട് ആറരയോടെ തിരുവനന്തപുരം സ്പെഷ്യൽ സബ്...

ഭർത്താവിനെ കൊലപ്പെടുത്തി വാഹനാപകടമെന്ന് വരുത്തിത്തീർത്തു; മൂന്ന് മാസത്തിന് ശേഷം ഭാര്യയും കാമുകനും കുടുങ്ങി | Wife arrested for husband’s murder

ജയ്പുർ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അഞ്ജുവിനെ പോലീസ് അറസ്റ്റ് ചെയ്തു (Wife arrested for husband's murder). കഴിഞ്ഞ മാസം 30-ന് നടന്ന സംഭവം വാഹനാപകടമാണെന്നായിരുന്നു ആദ്യ...