Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala

പരിമിതികളെ തോൽപ്പിച്ച ഇച്ഛാശക്തി: സിവിൽ സർവ്വീസ് പരീക്ഷയിൽ 109-ാം റാങ്കിൻ്റെ തിളക്കത്തിൽ അജയ് R രാജ് | UPSC CSE Exam

കോഴിക്കോട്: പ്രതിസന്ധികളെ പോരാട്ടവീര്യം കൊണ്ട് മറികടന്ന് സിവിൽ സർവീസ് സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് അജയ് ആർ. രാജ്. കാഴ്ചാപരിമിതിയെന്ന വെല്ലുവിളിയെ വകഞ്ഞുമാറ്റി ദേശീയതലത്തിൽ 109-ാം റാങ്ക് നേടിയ അജയ്, കഠിനാധ്വാനം ചെയ്യുന്ന ഏതൊരാൾക്കും സിവിൽ...

മധ്യപ്രദേശിൽ 70-കാരിയുടെ മൂക്കും നാക്കും അറുത്തുമാറ്റി, പാടത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു | Madhya Pradesh Woman Mutilated

രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ എഴുപതുകാരിക്ക് നേരെ അതിക്രൂരമായ ആക്രമണം. ഗോതമ്പ് പാടത്ത് മൂക്കും നാക്കും അറുത്തുമാറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ വയോധിക ചികിത്സയിലിരിക്കെ മരണപ്പെട്ടു (Madhya Pradesh Woman Mutilated). കഴിഞ്ഞ 30...

16കാരനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു, മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമം: പ്രതി പിടിയിൽ | Murdered

ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോയിൽ 16 വയസ്സുകാരനായ ഭരത് വിശ്വകർമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഗുഡ്ഡ പട്ടേൽ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന ഭരത്തിനെ പ്രതി വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.(16-year-old...

‘ഇതിനെല്ലാം സാഹചര്യ തെളിവുകൾ മാത്രമല്ലേ ഉള്ളൂ’: തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിൻ്റെ അപ്പീലിൽ ഹൈക്കോടതി | Antony Raju

കൊച്ചി: തൊണ്ടിമുതൽ അട്ടിമറി കേസിൽ ആന്റണി രാജു എംഎൽഎ നൽകിയ അപ്പീലിൽ നിർണായക പ്രതികരണവുമായി കേരള ഹൈക്കോടതി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിനെ മൂന്ന് വർഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചിരുന്നു. ഈ...

ജാസ്ലിയയുടെ മരണം: ഒളിവിലായിരുന്ന പ്രതി ഡോ. സിറിയക് പി ജോർജ് വാഗമണ്ണിൽ പിടിയിൽ | Jaslia’s death

കൊച്ചി: അങ്കമാലിയിൽ കാറിടിച്ച് വിദ്യാർത്ഥിനി ജാസ്ലിയ ജോൺസൺ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി ഡോ. സിറിയക് പി. ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഗമൺ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഉടൻ തന്നെ അങ്കമാലി...

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെയുള്ള ക്രൂരത: യുവാവിൻ്റെ മരണത്തിനിടയാക്കിയ മുഴുവൻ പ്രതികളും പിടിയിൽ | Temple festival

കൊല്ലം: കുന്നത്തൂർ സ്വദേശിയായ 18 വയസ്സുകാരൻ ഹരികൃഷ്ണനെ ഉത്സവത്തിനിടെ ക്രൂരമായി മർദ്ദിച്ച കേസിലെ മുഴുവൻ പ്രതികളെയും പോലീസ് പിടികൂടി. അഞ്ചാം പ്രതി ഷമിൽരാജ്, ആറാം പ്രതി ഷിബിൻ എന്നിവരെ ശക്തികുളങ്ങര പോലീസ് ഇന്ന്...

ജാസ്ലിയയുടെ മരണം: അപകടം ഉണ്ടാക്കിയ പ്രതിയുടെ പിതാവ് അറസ്റ്റിൽ | Jaslia’s death

കൊച്ചി: അങ്കമാലിയിൽ കാറിടിച്ചു വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതിയായ ഡോക്ടറെ ഒളിവിൽ കഴിയാൻ സഹായിച്ച പിതാവ് പിടിയിൽ. കാർ ഓടിച്ചിരുന്ന കോട്ടയം സ്വദേശി ഡോ. സിറിയക് ജോർജിന്റെ പിതാവ് ജോർജ് തോമസിനെയാണ് അങ്കമാലി...

ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതിയിൽ | Rahul Mamkootathil

തിരുവനന്തപുരം: രണ്ടാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.(Rape case, Plea demanding cancellation...

‘മരണത്തിന് ഉത്തരവാദികൾ വീട്ടുകാർ’; ഭാര്യ ഉപേക്ഷിച്ചു, ആത്മഹത്യാ ഭീഷണി മുഴക്കി യൂട്യൂബർ അനുരാഗ് ദോഭാൽ | Anurag Dobhal UK07 Rider YouTube video

മുംബൈ: ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിൽ വീട്ടുകാരിൽ നിന്ന് കടുത്ത പീഡനം നേരിടുകയാണെന്നും താൻ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയാണെന്നും വെളിപ്പെടുത്തി പ്രമുഖ യൂട്യൂബറും ബിഗ് ബോസ് 17 മത്സരാർഥിയുമായ അനുരാഗ് ദോഭാൽ (UK07...

മുൻപും പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടു; 15-കാരനെ അതിക്രമത്തിനിരയാക്കിയ പ്രതിക്ക് 7 വർഷം കഠിനതടവ് | Thiruvananthapuram Fast Track Court verdict

തിരുവനന്തപുരം: മനോരോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയ പ്രതിക്ക്, പതിനഞ്ചുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ ഏഴ് വർഷം കഠിനതടവ് (Thiruvananthapuram Fast Track Court verdict). മുട്ടത്തറ സ്വദേശി ജയകുമാറിനെ (65)...