Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala

യുകെ വിസ തട്ടിപ്പ്: നിർമ്മാതാവ് ജോബി ജോർജിന് നാല് വർഷം തടവും 66.5 ലക്ഷം പിഴയും | Producer Joby George visa fraud case Kochi

കൊച്ചി: യുകെ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ സിനിമാ നിർമ്മാതാവ് ജോബി ജോർജിന് നാല് വർഷം തടവ് ശിക്ഷ വിധിച്ചു (Producer Joby George visa fraud case Kochi)....

90 വയസ്സുകാരിയെ നാലംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തു: ആകെ ഞെട്ടി മധ്യപ്രദേശ് | Gang-raped

ഭോപ്പാൽ: മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിൽ തൊണ്ണൂറ് വയസ്സുകാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച രാത്രി കൃഷിയിടത്തിലെ കുടിലിൽ തനിച്ച് കഴിഞ്ഞിരുന്ന വയോധികയെ മുഖംമൂടി ധരിച്ചെത്തിയ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ്...

ഒരു രൂപയ്ക്ക് ഷൂസ്: കോഴിക്കോട്ടെ സംഘർഷത്തിൽ കടയുടമകൾക്കെതിരെ കേസെടുത്തു | Shoes

കോഴിക്കോട്: മിഠായിത്തെരുവിലെ ഷൂ കട നൽകിയ 'ഒരു രൂപ ഓഫർ' നഗരത്തെ മണിക്കൂറുകളോളം സംഘർഷഭരിതമാക്കി. ഇരുപതിനായിരത്തിലധികം ആളുകൾ തടിച്ചുകൂടിയതോടെ നിയന്ത്രണം നഷ്ടമായ പോലീസ് ലാത്തിവീശി. സംഭവത്തിൽ മതിയായ സുരക്ഷയൊരുക്കാതെ ജനക്കൂട്ടത്തെ വിളിച്ചുവരുത്തിയതിന് കടയുടമയുൾപ്പെടെ...

ബലാത്സംഗ ശ്രമത്തിൽ നിന്ന് രക്ഷപ്പെടാൻ വനത്തിൽ ഒളിച്ചത് രാത്രി മുഴുവൻ; ടാക്സി ഡ്രൈവറുടെ ക്രൂരതയിൽ നിന്ന് ഡൽഹി സ്വദേശിനി രക്ഷപ്പെട്ടത് അത്ഭുതകരമായി | Nainital Taxi Driver Attempted Rape Arrest

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ സോളോ ട്രിപ്പിനെത്തിയ ഡൽഹി സ്വദേശിനിയായ 31-കാരിക്ക് നേരെ ടാക്സി ഡ്രൈവറുടെ ബലാത്സംഗ ശ്രമം (Nainital Taxi Driver Attempted Rape Arrest). ഡ്രൈവറുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട യുവതി പരിക്കുകളോടെ...

പുത്തൻവേലിക്കര മോളി വധക്കേസ്: പ്രതിയെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ | Murder

കൊച്ചി: പുത്തൻവേലിക്കര മോളി വധക്കേസിലെ പ്രതി പരിമൾ സാഹുവിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി വിധിച്ച വധശിക്ഷ റദ്ദാക്കി പ്രതിയെ വെറുതെ വിട്ട...

അമിത് ഷായുടെ പിഎ ആണെന്ന വ്യാജേന ഭീഷണി; ഐഎഎസ് ഓഫീസർ ചമഞ്ഞ യുവാവ് നവി മുംബൈയിൽ പിടിയിൽ | Navi Mumbai IAS Impersonation Case

മുംബൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിലെ (MHA) ഉന്നത ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് പോലീസ് ഇൻസ്‌പെക്ടറെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ നവി മുംബൈ പോലീസ് അറസ്റ്റ്...

കല്യാണിൽ മനസ്സാക്ഷിയെ നടുക്കുന്ന ക്രൂരത; ദത്തെടുത്ത മകളുടെ കണ്ണിൽ മുളകുപൊടി വിതറി വളർത്തമ്മ; ക്രൂരമായ മർദ്ദനത്തിന് പിന്നാലെ കേസ് | Kalyan Child Abuse Case

പൂനെ : മുംബൈയ്ക്കടുത്ത് കല്യാണിൽ ദത്തെടുത്ത അഞ്ചു വയസ്സുകാരിയെ വളർത്തമ്മ ക്രൂരമായി പീഡിപ്പിച്ച വാർത്ത പുറത്തുവന്നു (Kalyan Child Abuse Case). കുട്ടിയുടെ കണ്ണിൽ മുളകുപൊടി വിതറുകയും വടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്ത...

ബെല്ലാരിയിൽ സഹപാഠിയുടെ ആക്രമണത്തിൽ ഒമ്പതാം ക്ലാസുകാരൻ കൊല്ലപ്പെട്ടു: 9 പേർക്ക് പരിക്ക് | Student killed

ബെല്ലാരി: കർണാടകയിലെ ബെല്ലാരി ഗുരുകുൽ റെസിഡൻഷ്യൽ സ്കൂളിൽ സഹപാഠിയുടെ ആക്രമണത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടു. ഹേമന്ത് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. ആക്രമണത്തിൽ എട്ട് വിദ്യാർത്ഥികൾക്കും ഹോസ്റ്റൽ വാർഡനും ഉൾപ്പെടെ ഒമ്പത് പേർക്ക്...

യുവതിയെയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് കത്തിച്ചു: പ്രതി പിടിയിൽ, ഞെട്ടി ബെംഗളൂരു | Fire

ബെംഗളൂരു: ബെംഗളൂരുവിലെ തരബനഹള്ളിയിൽ യുവതിയെയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ പ്രതിയായ പാണ്ഡുരംഗ എന്ന ചന്ദ്രുവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് പ്രണയപ്പകയെത്തുടർന്ന് നാടിനെ നടുക്കിയ ഈ അക്രമം അരങ്ങേറിയത്.(Woman and...

ഇസ്ലാം വിരുദ്ധ പ്രക്ഷോഭം: ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മാംദാനിയുടെ വസതിക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞ 3 പേർ അറസ്റ്റിൽ | Anti-Muslim Protest

ന്യൂയോർക്ക്: മേയർ സൊഹ്‌റാൻ മംദാനിയുടെ വസതിക്ക് പുറത്ത് സ്ഫോടകവസ്തു എറിഞ്ഞു. തീവ്രവലതുപക്ഷ സംഘടനകൾ നടത്തിയ ഇസ്‌ലാം വിരുദ്ധ പ്രതിഷേധത്തിനിടെയാണ് സംഭവം. പോലീസ് ബാരിക്കേഡിൽ തട്ടി വീണ സ്ഫോടകവസ്തു പൊട്ടിത്തെറിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി....