Description
Digital Voice of Kerala
Friday, May 29, 2026

Digital Voice of Kerala

കൊച്ചിയിൽ സുഹൃത്തിന് നേർക്ക് കത്തികാട്ടി യുവതിക്ക് നേരെ ബലാത്സംഗ ശ്രമം: പ്രതികൾ പിടിയിൽ | Two Men Arrested

കൊച്ചി: നഗരമധ്യത്തിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേരെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി രാഹുൽ, തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് എന്നിവരാണ് പിടിയിലായത്. എറണാകുളം സൗത്ത്...

TCS ലൈംഗികാതിക്രമക്കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന നിദ ഖാൻ അറസ്റ്റിൽ | TCS Nashik Case

മുംബൈ: നാസിക് ടിസിഎസ് ബിപിഒ യൂണിറ്റിലെ ലൈംഗിക പീഡനവും നിർബന്ധിത മതപരിവർത്തന ശ്രമങ്ങളും സംബന്ധിച്ച കേസിൽ മുഖ്യപ്രതിയായ നിദ ഖാൻ അറസ്റ്റിലായി. കഴിഞ്ഞ 25 ദിവസമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന നിദയെ...

മഹാരാഷ്ട്രയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ; ഞെട്ടിക്കുന്ന ക്രൂരത പുറംലോകമറിഞ്ഞത് മാസങ്ങൾക്ക് ശേഷം | Beed POCSO Arrest

ബീഡ്: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ പത്തുവയസ്സുകാരിയായ ബന്ധുവിനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ (Beed POCSO Arrest0. പോക്സോ (POCSO) നിയമപ്രകാരമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. മാസങ്ങളായി തുടരുന്ന ക്രൂരത പെൺകുട്ടി...

മുംബൈ കൂട്ട മരണം: തണ്ണിമത്തനിൽ എലിവിഷം കണ്ടെത്തി; ദുരൂഹതയേറുന്നു | Mumbai Pydhonie Death

മുംബൈ: പൈധുനിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ് (Mumbai Pydhonie Death). ഇവർ കഴിച്ച തണ്ണിമത്തനിലും മരിച്ചവരുടെ ശരീരത്തിലും എലിവിഷത്തിന്റെ (Zinc Phosphide) സാന്നിധ്യം കണ്ടെത്തിയതായി ഫോറൻസിക്...

ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമം; ചെറിയാൻ ഫിലിപ്പിനെതിരെ പരാതി | Cherian Philip Bindu Krishna

തിരുവനന്തപുരം: നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനെതിരെ പോലീസിൽ പരാതി (Cherian Philip Bindu Krishna). സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി...

ലൈംഗികാതിക്രമ കേസ്: നടൻ ഷിയാസ് കരീമിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി | Shiyas Kareem Case

കൊച്ചി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ നടനും ബിഗ് ബോസ് മുൻ താരവുമായ ഷിയാസ് കരീമിന് കോടതിയിൽ നിന്ന് കനത്ത പ്രഹരം (Shiyas Kareem Case). താരം നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം...

തമ്മനത്ത് യുവാവ് മയക്കുമരുന്നുമായി പിടിയിൽ; ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന | Kochi Excise Drug Arrest

കൊച്ചി: തമ്മനത്ത് വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് പിടികൂടി (Kochi Excise Drug Arrest). തമ്മനം കോദാറത്ത് വീട്ടിൽ മുഹമ്മദ് ഫയാസ് (26) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ...

എടവണ്ണപ്പാറയിലെ യുവാവിന്റെ മരണം: മർദ്ദനമേറ്റതായി പോലീസ്; ഒരാൾ പിടിയിൽ | Yasar Death Edavannappara

റിപ്പോർട്ട് :  അൻവർ ഷരീഫ്  വാഴക്കാട്: മലപ്പുറം എടവണ്ണപ്പാറ വട്ടത്തൂർ സ്വദേശി യാസറിന്റെ (19) മരണവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു (Yasar Death Edavannappara). വലിയപറമ്പ് സ്വദേശി ആനകഴി വീട്ടിൽ മുനീറിനെയാണ്...

രോഗിയുടെ മരണം: മഹാരാഷ്ട്രയിൽ ആശുപത്രി തല്ലിത്തകർത്ത് ബന്ധുക്കൾ; ജീവനക്കാർക്ക് നേരെ കയ്യേറ്റം | Maharashtra Hospital Vandalism

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള സർക്കാർ ആശുപത്രിയിൽ രോഗി മരിച്ചതിനെത്തുടർന്ന് ബന്ധുക്കൾ അക്രമാസക്തരായി. ഉൾഹാസ്‌നഗറിലെ ആശുപത്രിയിൽ ബുധനാഴ്ചയായിരുന്നു സംഭവം (Maharashtra Hospital Vandalism). കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന 45 കാരനായ ഭഗവാൻ...

മരണകാരണം ബാക്ടീരിയയല്ല; പൈധോണിയിലെ ദുരൂഹത തുടരുന്നു, ഇനി പ്രതീക്ഷ വിസറ റിപ്പോർട്ടിൽ | Pydhonie Family Death Case

മുംബൈ: പൈധോണിയിൽ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങൾ തുടർച്ചയായി മരിച്ച സംഭവത്തിൽ മരണകാരണം കണ്ടെത്താനാകാതെ കുഴങ്ങി അധികൃതർ (Pydhonie Family Death Case). ഭക്ഷ്യവിഷബാധയോ ബാക്ടീരിയ ബാധയോ ആകാമെന്ന പ്രാഥമിക നിഗമനങ്ങളെ തള്ളിക്കളയുന്നതാണ്...