Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala

ADM നവീൻ ബാബുവിൻ്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി, PP ദിവ്യയുടെ ഫോൺ രേഖകൾ പരിശോധിക്കാൻ നിർദ്ദേശം | Naveen Babu

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി കുടുംബം നൽകിയ ഹർജിയിൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതിയുടെ നിർണ്ണായക ഉത്തരവ്. കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി...

മിഷിഗൺ സിനഗോഗ് ആക്രമണം: പ്രതിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറെന്ന് ഇസ്രായേൽ സൈന്യം | Michigan synagogue attack

മിഷിഗൺ: മിഷിഗണിലെ ജൂത ദേവാലയത്തിന് നേരെ ആക്രമണം നടത്തിയ വ്യക്തിക്ക് ഹിസ്ബുള്ളയുമായി അടുത്ത ബന്ധമുണ്ടെന്ന അവകാശവാദവുമായി ഇസ്രായേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം മുഹമ്മദ്...

വിവാഹവിരുന്നിനിടെ ദുരന്തം; രസഗുള തൊണ്ടയിൽ കുടുങ്ങി 41-കാരൻ മരിച്ചു | Rasgulla choking death Jharkhand

റാഞ്ചി: ജാർഖണ്ഡിലെ ജംഷഡ്പൂരിൽ വിവാഹവിരുന്നിനിടെ രസഗുള തൊണ്ടയിൽ കുടുങ്ങി ഗൃഹനാഥൻ മരിച്ചു (Rasgulla choking death Jharkhand). മാലിയന്ത ഗ്രാമത്തിലെ ലളിത് സിംഗ് (41) ആണ് ദാരുണമായി മരണപ്പെട്ടത്. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനിടെ മധുരം...

യുദ്ധത്തിനിടെ വ്യാജപ്രചാരണം; 19 ഇന്ത്യക്കാർ ഉൾപ്പെടെ 35 പേർക്കെതിരെ യുഎഇയുടെ കർശന നടപടി | Fake AI Videos UAE Arrests

ദുബായ്: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലൂടെ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ ദൃശ്യങ്ങൾ പ്രചരിപ്പിച്ച 19 ഇന്ത്യക്കാർ ഉൾപ്പെടെ 35 പേരെ അറസ്റ്റ് ചെയ്യാൻ യുഎഇ ഉത്തരവിട്ടു (Fake AI Videos UAE Arrests)....

ചായ കിട്ടാത്തതിന് പ്രകോപനം; നിലമ്പൂരിൽ മരുമകളെ വെട്ടിക്കൊന്ന് അമ്മായിയമ്മ, അന്ത്യനിമിഷം കുട്ടികൾ നൽകിയ വെള്ളം കുടിച്ച് | Nilambur Karulai murder

നിലമ്പൂർ: നിലമ്പൂർ കരുളായിയിൽ അമ്മായിയമ്മയുടെ ക്രൂരമായ വെട്ടേറ്റ് മരുമകൾ കൊല്ലപ്പെട്ടു (Nilambur Karulai murder). കരുളായി ചെട്ടികുണ്ടങ്ങൽ പുളിക്കത്തടത്തിൽ രജില (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മായിയമ്മ ശാന്തയെ പൂക്കോട്ടുംപാടം പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച...

ഉത്തർപ്രദേശിൽ നാല് വയസ്സുകാരനെ അച്ഛനും രണ്ടാനമ്മയും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി | Lucknow Child Murder

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നാല് വയസ്സുകാരനെ പിതാവും രണ്ടാം ഭാര്യയും ചേർന്ന് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി (Lucknow Child Murder). ലഖ്‌നൗവിലെ ചൗക്ക് മേഖലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊല്ലപ്പെട്ട അർണവ്...

ചായ നൽകാൻ വൈകി: മലപ്പുറത്ത് മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു, പ്രതി കസ്റ്റഡിയിൽ | Hacked

മലപ്പുറം: നിലമ്പൂർ കരുളായിയിൽ ചായ നൽകാൻ വൈകിയതിനെത്തുടർന്ന് മരുമകളെ അമ്മായിയമ്മ വെട്ടിക്കൊലപ്പെടുത്തി. കരുളായി കൂറ്റമ്പാറ സ്വദേശിനി രജിത (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർതൃമാതാവ് ശാന്തയെ പൂക്കോട്ടുമാടം പൊലീസ് കസ്റ്റഡിയിലെടുത്തു.(Mother-in-law hacked...

കവടിയാർ കൊട്ടാരത്തിലെ മോഷണം: ദുരൂഹതയേറുന്നു, ഉന്നതതല യോഗം വിളിച്ച് സിറ്റി പോലീസ് കമ്മീഷണർ | Kowadiar Palace

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന വൻ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. അമൂല്യ രത്നങ്ങളും സ്വർണാഭരണങ്ങളും ഉൾപ്പെടെ രണ്ട് കോടിയോളം രൂപയുടെ സ്വത്താണ് നഷ്ടപ്പെട്ടത്. സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് സിറ്റി പൊലീസ് കമ്മീഷണർ...

ശബരിമല സ്വർണക്കൊള്ള കേസ്: A പത്മകുമാറിനെതിരെ ഇന്ന് നടപടി ഉണ്ടായേക്കും | Sabarimala

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ എ. പത്മകുമാറിനെതിരായ പാർട്ടി നടപടി ഇന്ന് പ്രഖ്യാപിച്ചേക്കും. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ എല്ലാ സംഘടനാ ചുമതലകളിൽ നിന്നും നീക്കം ചെയ്യാനാണ് സാധ്യത.(Sabarimala...

അതുൽ വധം: 48 മണിക്കൂറിനകം വധിക്കാൻ സ്കെച്ച്; 10 പേർ പിടിയിൽ, പ്രതികാരം ‘അനീർ’ ആക്രമണത്തിന് | Atul murder case

കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ് (Atul murder case). റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയ അതുലിനെ 48 മണിക്കൂറിനുള്ളിൽ വകവരുത്താനായിരുന്നു ഗുണ്ടാസംഘത്തിന്റെ പദ്ധതിയെന്ന് കൊല്ലം സിറ്റി...