തിരുവനന്തപുരം:ഡ്യൂട്ടിക്കിടെ യുവ ഡോക്ടർ വന്ദന ദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ജി. സന്ദീപിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് വിധി പ്രസ്താവിച്ചത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച...
ലഖ്‌നൗ: നാല് വർഷം മുൻപ് മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പക തീർക്കാൻ യുവാവിനെ തല്ലിക്കൊന്ന് ഭാര്യവീട്ടുകാർ. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ വിഷ്ണു യാദവ് എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ ഭാര്യ സാക്ഷി സിംഗിന്റെ...
കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപം നടക്കാനിറങ്ങിയ നടിക്ക് നേരെ അതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കതൃക്കടവ് സ്വദേശി വിപിൻ റോയിയെയാണ് നോർത്ത് പൊലീസ് പിടികൂടിയത്. ( Man arrested...
കൊല്ലം: ഡോ. വന്ദന ദാസിനെ ഡ്യൂട്ടിക്കിടെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കൊല്ലം സെഷൻസ് കോടതി ഇന്ന് ശിക്ഷ വിധിക്കും. കേസിൽ പ്രതിയായ സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. വിധി കേൾക്കുന്നതിനായി പ്രതിയെ ഇന്ന്...
അറ്റ്‌ലാന്റ: ഗർഭഛിദ്രത്തിനായി ഗുളിക കഴിച്ചതിനെത്തുടർന്ന് പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ അമേരിക്കയിലെ ജോർജിയയിൽ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി. ജോർജിയയിലെ കിംഗ്‌സ്‌ലാൻഡ് സ്വദേശിയായ മുപ്പത്തിയൊന്നുകാരി അലക്സിയ മൂറിനെതിരെയാണ് പോലീസ് ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തത്....
ബെംഗളൂരു: ഗംഗോണ്ടനഹള്ളിയിൽ യുവതിയെ നടുറോഡിൽ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. വർക്ക് ഷോപ്പ് ജീവനക്കാരനായ അഫീസിനെയാണ് ചന്ദ്ര ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് കുട്ടികളുടെ അമ്മയായ ഫിർദൗസ് ബാനു എന്ന...
കുന്നംകുളം: തിരഞ്ഞെടുപ്പ് പ്രചാരണത്തെച്ചൊല്ലിയുള്ള തർക്കം കുന്നംകുളം കാട്ടകാമ്പലിൽ അക്രമാസക്തമായി (Kunnamkulam Political Attack). ഡിവൈഎഫ്ഐ പ്രവർത്തകനായ സഞ്ജയ് എന്ന പത്തൊമ്പതുകാരനെ ഒരു സംഘം വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സഞ്ജയ് നിലവിൽ...
ന്യൂഡൽഹി: രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഓൺലൈൻ ചൂതാട്ട (Betting), ബെറ്റിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്ര ഐടി മന്ത്രാലയം (Online Gambling Ban India). പുതുതായി 300 വെബ്‌സൈറ്റുകളും ആപ്പുകളും കൂടി സർക്കാർ...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡിൽ വെച്ച് മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി (MDMA Seized Kanhangad). കണ്ണൂർ പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി പി.ടി.പി. ലനീഫിനെ (38) ആണ് ഹൊസ്ദുർഗ്...
ചാവക്കാട്: വീട്ടിൽ വെച്ച് അക്യുപങ്ചർ പ്രസവം നടത്തിയതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ ചാവക്കാട് സ്വദേശിനി മുഹ്‌സിന (37) മരിച്ചു (Chavakkad Home Birth Death). പ്രസവശേഷമുണ്ടായ അണുബാധയെത്തുടർന്ന് തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്...