തിരുവനന്തപുരം: തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തർക്ക് മുന്നിൽ അശ്ലീല പ്രദർശനം നടത്തിയ മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു (Thiruvallam Parasurama Temple News). മെഡിക്കൽ കോളേജ് ആശുപത്രിയിലെ...
ആലപ്പുഴ: ചമ്പക്കുളത്തെ റിസോർട്ടിൽ താമസിക്കാനെത്തിയ അർജന്റീന സ്വദേശിനിയുടെ പണം മോഷ്ടിച്ച കേസിൽ ജീവനക്കാരനായ തകഴി ചെറയകം സ്വദേശി കെ. അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്തു (Alappuzha Tourist Robbery Case). മാർച്ച് 21-നായിരുന്നു...
തിരുവനന്തപുരം: 2015-ൽ കോയമ്പത്തൂരിൽ വെച്ച് അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷ് ജാമ്യം നേടി പുറത്തിറങ്ങി (Maoist Roopesh Released,). കേരളത്തിലും തമിഴ്‌നാട്ടിലുമായി യുഎപിഎ ഉൾപ്പെടെ 43 കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. നിലവിൽ 16...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട 'കട്ടിളപ്പാളി' കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. രണ്ട് അപ്പീലുകളും ഒരുമിച്ച് പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചു.(Sabarimala...
മുംബൈ: സൂചി കുത്തുന്നതിനോടുള്ള ഭയം കാരണം പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് എടുക്കാൻ വിസമ്മതിച്ച ഒൻപത് വയസ്സുകാരിക്ക് ദാരുണാന്ത്യം (Mumbai Girl Rabies Death). മുംബൈയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കാശിഷ് സാഹ്നിയാണ് മരിച്ചത്. ആറ്...
ന്യൂഡൽഹി: ഡൽഹി നിയമസഭാ സ്പീക്കർ വിജേന്ദർ ഗുപ്തയുടെ ഓഫീസിലേക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. നിയമസഭാ മന്ദിരവും ഡൽഹിയിലെ ഒരു മെട്രോ സ്റ്റേഷനും തകർക്കുമെന്നാണ് രാവിലെ ലഭിച്ച ഇമെയിലിൽ മുന്നറിയിപ്പ് നൽകുന്നത്. മുഖ്യമന്ത്രി...
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖല തകർത്തു. കേസുമായി ബന്ധപ്പെട്ട് എട്ടുപേരെ കൂടി അറസ്റ്റ് ചെയ്തതോടെ പിടിയിലായവരുടെ എണ്ണം 22 ആയി. ശൃംഖലയുടെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ നൗഷാദ്...
തൃശൂർ: കൊടുങ്ങല്ലൂർ ചാത്തേടത്ത് പറമ്പിലെ ഫ്ലാറ്റിൽ ഫ്രിഡ്ജിനുള്ളിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. ഇവിടെ താമസിക്കുന്ന ദമ്പതികളുടെ മുറിയിലെ ഫ്രിഡ്ജിൽ ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു ഏകദേശം...
കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കോളയാട് സ്വദേശി കെ. രാഹുൽ, കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി....
കോട്ടയം: വൈക്കം മുറിഞ്ഞപുഴയാറ്റിൽ യുവാവിനെ കല്ലെറിഞ്ഞ് വീഴ്ത്തി കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി (Vaikom Noel Murder Case). ചെമ്പ് സ്വദേശി നോയലിനെ (23) കൊലപ്പെടുത്തിയ കേസിൽ ഷമീർ,...