Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

ഡൽഹിയിൽ ഡെലിവറി ഏജന്റിനെ കുത്തിക്കൊന്നു; മൂന്ന് പ്രായപൂർത്തിയാകാത്തവർ മൂന്ന് പേർ പിടിയിൽ | Delivery Agent Murder

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗറിൽ 22 വയസ്സുകാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റ് മരിച്ചു (Delivery Agent Murder). പട്‌പർഗഞ്ച് സ്വദേശിയായ അരുൺ രാജ് ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി 8.15 ഓടെയായിരുന്നു...

അവിഹിത ബന്ധത്തെ ചോദ്യം ചെയ്തു: മരുമകളും കാമുകനും ചേർന്ന് ഭർതൃപിതാവിനെ നടുറോഡിൽ തീകൊളുത്തി കൊന്നു | Fire

കടലൂർ: തമിഴ്‌നാട്ടിലെ കടലൂരിൽ മരുമകളും കാമുകനും ചേർന്ന് 64-കാരനായ ഭർതൃപിതാവിനെ നടുറോഡിൽ വെച്ച് തീകൊളുത്തി കൊന്നു. കടംപുലിയൂർ സ്വദേശി രാജേന്ദ്രനാണ് ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച നടന്ന സംഭവത്തിൽ 70 ശതമാനത്തിലേറെ...

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘രണ്ടു കുട്ടികൾ’ എന്ന നിയമം: തടസ്സമാകാതിരിക്കാൻ 6 വയസ്സുകാരിയെ പിതാവ് കൊലപ്പെടുത്തി | Two children rule

മുംബൈ: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അയോഗ്യത ഒഴിവാക്കാൻ പിതാവ് ആറു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ മുത്ഖേഡ് മണ്ഡലത്തിലെ കെരൂർ സ്വദേശിയായ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് ക്രൂരകൃത്യം നടത്തിയത്. സംഭവത്തിൽ പാണ്ഡുരംഗിനെയും...

ശബരിമല സ്വർണക്കൊള്ള കേസ്: കുറ്റപത്രത്തിൻ്റെ കരട് തയ്യാറായി, ഈ മാസം തന്നെ കുറ്റപത്രം സമർപ്പിച്ചേക്കും; മുഖ്യസാക്ഷികൾ രഹസ്യമൊഴി നൽകി | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഈ മാസം തന്നെ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. കുറ്റപത്രത്തിന്റെ കരട് തയ്യാറായിക്കഴിഞ്ഞു. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്ന സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കിയത്.(Sabarimala gold...

മഞ്ചേശ്വരം കൊലപാതകം: പിതാവിൻ്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ടതിന് പിന്നാലെ ബന്ധുവും മരിച്ചു | Manjeshwar murder

കാസർഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ കുടുംബവഴക്കിനിടെ പിതാവിന്റെ വെട്ടേറ്റ് പ്ലസ് വൺ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു. ഉമ്മറിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവായ ഷേഖ് അബ്ബയാണ് മംഗളൂരുവിലെ ആശുപത്രിയിൽ വെച്ച് മരണത്തിന്...

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, നിർണ്ണായകം | Sabarimala

കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്പ കേസ് എന്നിവയിലാണ് തന്ത്രി ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.(Sabarimala...

കളമശേരി എച്ച്.എം.ടി കോളനിയിൽ വൻ തീപിടിത്തം; സോഫാ നിർമ്മാണ യൂണിറ്റ് കത്തിനശിച്ചു | Kalamassery fire today

കളമശേരി: എറണാകുളം കളമശേരി എച്ച്.എം.ടി കോളനിയിലെ സോഫാ നിർമ്മാണ യൂണിറ്റായ 'ഹോം ഡിസൈനിൽ' വൻ തീപിടിത്തം (Kalamassery fire today). ഇന്ന് ഉച്ചയോടെയാണ് സംഭവം. സ്ഥാപനത്തിന്റെ ഗോഡൗൺ പൂർണ്ണമായും അഗ്നിക്കിരയായി. തീപിടിക്കുമ്പോൾ തൊഴിലാളികൾ ആരും...

പിതാവല്ല, കാലൻ! വസ്തുവിന്റെ രേഖകൾ ചോദിച്ചതിന് മകളുടെ കഴുത്തറുത്തു; മഞ്ചേശ്വരത്തെ നടുക്കിയ അരുംകൊലയ്ക്ക് പിന്നിൽ ലഹരി; പ്രതി അറസ്റ്റിൽ | Kasaragod murder updates

കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനി മറിയം ജുമൈലയെ (18) പിതാവ് വെട്ടിക്കൊന്ന സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത് (Kasaragod murder updates). ലഹരിക്കടിമയായ ഉമർ ഫാറൂഖ് സ്ഥലത്തിന്റെ രേഖകളെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മകളുടെ...

കടയ്ക്കലിൽ 9 വയസ്സുകാരന് നേരെ ലൈംഗിക അതിക്രമം; ടൂറിസ്റ്റ് ബസ് ജീവനക്കാരൻ പോക്സോ കേസിൽ അറസ്റ്റിൽ | Kollam Kadakkal POCSO

കൊല്ലം: ഒമ്പത് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ടൂറിസ്റ്റ് ബസ് ക്ലീനർ പിടിയിൽ. കടയ്ക്കൽ കാറ്റാടിമൂട് സ്വദേശിയായ റെജി (50) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത് (Kollam Kadakkal POCSO). കഴിഞ്ഞ ദിവസം കൊല്ലത്ത്...

ശബരിമല സ്വർണ്ണക്കൊള്ള: സുധീഷ് കുമാറിന് ജാമ്യം; തന്ത്രിയുടെ ഹർജി നാളെ പരിഗണിക്കും | Sabarimala gold theft

കൊല്ലം: ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപം എന്നിവയിലെ സ്വർണ്ണം അപഹരിച്ച കേസുകളിൽ അറസ്റ്റിലായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ ജയിൽമോചിതനായി (Sabarimala gold theft). അറസ്റ്റ് കഴിഞ്ഞ് 90 ദിവസം...