Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala

‘ബാങ്ക് ജീവനക്കാരി’ ചമഞ്ഞ് സ്വർണ്ണക്കവർച്ച; അടിമാലി സ്വദേശിനി ഡൽഹിയിൽ പിടിയിൽ, തട്ടിപ്പ് പുറത്തായത് ഭർത്താവിന്റെ അന്വേഷണത്തിൽ | Anusha Adimali arrest

കൊച്ചി: ബാങ്ക് ഉദ്യോഗസ്ഥയാണെന്ന് കള്ളം പറഞ്ഞ് ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത അടിമാലി സ്വദേശിനി അനുഷയെ പോലീസ് പിടികൂടി (Anusha Adimali arrest). കഴിഞ്ഞ അഞ്ച് വർഷമായി അതീവ രഹസ്യമായി നടത്തിവന്ന തട്ടിപ്പാണ്...

പന്തീരാങ്കാവ് പോക്സോ കേസ്: ഒളിവിൽ പോയ പ്രതി മഹാരാഷ്ട്രയിലെ ചേരിയിൽ നിന്ന് പിടിയിൽ | Pantheerankavu POCSO Case

പന്തീരാങ്കാവ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി സുഹൈൽ (20) പോലീസ് പിടിയിലായി (Pantheerankavu POCSO Case). ഉത്തർപ്രദേശ് സ്വദേശിയായ ഇയാളെ മഹാരാഷ്ട്രയിലെ പാന്തർപൂരിലുള്ള ചേരിയിൽ നിന്നാണ് പന്തീരാങ്കാവ് പോലീസും ഫറോക്ക്...

മകളുടെ വിവാഹദിനത്തിൽ ദുരന്തം; ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലിരുന്ന റിയൽ എസ്റ്റേറ്റ് വ്യാപാരി അന്തരിച്ചു | Surat Real Estate Agent death

അഹമ്മദാബാദ്: ഗുജറാത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഏജന്റ് തുഷാർ ഗേലാനി (58) അന്തരിച്ചു (Surat Real Estate Agent death). മകളുടെ വിവാഹ ഒരുക്കങ്ങൾക്കിടെ സ്വയം വെടിവെച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം, വിവാഹ...

പേരാമ്പ്രയിൽ വീട്ടിനുള്ളിൽ അതിക്രമം; അമ്മയ്ക്കും രണ്ട് വയസ്സുകാരിയ്ക്കും നേരെ മുളകുപൊടി എറിഞ്ഞ് കവർച്ചാ ശ്രമം | Kozhikode robbery attempt

പേരാമ്പ്ര: വീട്ടമ്മയുടെയും രണ്ട് വയസ്സുകാരിയായ മകളുടെയും മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ചാ ശ്രമം (Kozhikode robbery attempt). പേരാമ്പ്ര സ്വദേശി റമീസയ്ക്കും കുഞ്ഞിനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് പകൽ സമയത്തായിരുന്നു നാടിനെ നടുക്കിയ...

കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിക്കും മുൻപ് കൈകൂപ്പി പ്രാർത്ഥന; പ്രശസ്ത ബേക്കറി ഉടമയുടെ മരണം നടുക്കമായി | Multani Bakery Solapur

സോളാപുർ: മഹാരാഷ്ട്രയിലെ സോളാപുരിൽ പ്രമുഖ വ്യവസായിയും മുൾട്ടാണി ബേക്കറി ഉടമയുമായ സുനിൽ മോത്തിലാൽ സദരംഗാനി (59) ജീവനൊടുക്കി (Multani Bakery Solapur). വിജയ്പൂർ റോഡിലെ പനാഷ് അപ്പാർട്ട്മെന്റിന്റെ 17-ാം നിലയിൽ നിന്നാണ് ഇദ്ദേഹം...

‘ഇത്രയധികം ബോർഡുകൾ നിറച്ചിട്ട് സ്വച്ഛ് ഭാരതും നവകേരളവും പറയാൻ വരരുത്, തിരുവനന്തപുരത്ത് അനധികൃത ബോർഡുകൾ വച്ചതിൻ്റെ പിഴ ഈടാക്കിയോ?’: രൂക്ഷ വിമർശനവുമായി ഹൈക്കോടതി | Flex boards

കൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്റിക് ബോർഡുകളും കൊടികളും നിറഞ്ഞിരിക്കുകയാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും നിയമലംഘനത്തിൽ പങ്കാളികളാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം സന്ദർശനത്തോടനുബന്ധിച്ചും, രാഹുൽ ഗാന്ധിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ചും സ്ഥാപിച്ച അനധികൃത...

‘കുടുംബം തകർത്തു’: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതിയുമായി ആദ്യ പരാതിക്കാരിയുടെ ഭർത്താവ് | Rahul Mamkootathil

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതിയുമായി ആദ്യ പരാതിക്കാരിയുടെ ഭർത്താവ്. നേരത്തെ നൽകിയ പരാതികളിൽ നടപടി ഉണ്ടാകാത്തതിനെത്തുടർന്നാണ് നീക്കം.(Family was destroyed, New complaint against Rahul Mamkootathil) പരാതിക്കാരൻ ഇപ്പോൾ നാട്ടുകൽ പോലീസിനെ...

ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവം: സ്‌കൂൾ മാനേജ്മെന്‍റിനെയും പ്രതി ചേർത്തു | Headmistress

കൊല്ലം: സ്കൂൾ ഗേറ്റിന് മുന്നിൽ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവത്തിൽ സ്‌കൂൾ മാനേജ്‌മെൻറിനെയും പ്രതിചേർത്തു. സെക്യൂരിറ്റി ജീവനക്കാരന് പുറമെയാണിത്.(School management also accused in incident where headmistress was stopped for wearing...

തൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിൻ്റെ ഹർജിയിൽ വാദം പൂർത്തിയായി, വിധി ഫെബ്രുവരി 12ന് | Antony Raju

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഫെബ്രുവരി 12-ന് ഈ അപ്പീലിൽ വിധി...

സ്കൂട്ടർ പാർക്കിങ്ങിനെ ചൊല്ലി തർക്കം: കിളിമാനൂരിൽ യുവതിയുടെ കൈ വെട്ടി അമ്മാവൻ, പ്രതിക്കായി തിരച്ചിൽ | Dispute

തിരുവനന്തപുരം: സ്‌കൂട്ടർ പാർക്കിങിനെച്ചൊല്ലി അമ്മാവൻ യുവതിയെ ആക്രമിച്ചു. ഇവരുടെ കൈകൾക്ക് വെട്ടേറ്റു. കിളിമാനൂർ പോങ്ങനാട് സ്വദേശിനി സിന്ധുവിനാണ് ദുരനുഭവമുണ്ടായത്. മകളെ ട്യൂഷന് വിട്ടശേഷം തിരികെ വരുമ്പോൾ സ്കൂട്ടർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ്...