തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കൂടുതൽ ശാസ്ത്രീയ വ്യക്തതയ്ക്കായി മുംബൈയിലെ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിനെ (BARC) സമീപിക്കാൻ പ്രത്യേക അന്വേഷണ സംഘം. വി.എസ്.എസ്.സി നടത്തിയ പരിശോധനാ റിപ്പോർട്ടിൽ സ്വർണ്ണത്തിന്റെ അളവ്...
കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെയുള്ള വ്യക്തിഹത്യയെത്തുടർന്ന് ഗോവിന്ദപുരം സ്വദേശി യു. ദീപക്ക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും...
ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിലെ അതിജീവിതയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ, ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ നൽകിയ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ്...
കൊല്ലം: പുത്തൂരിൽ ബാധയൊഴിപ്പിക്കലിനായി എത്തിയ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച ജ്യോത്സ്യനെതിരെ പോലീസ് കേസെടുത്തു. 'മുരാരി തന്ത്രി' എന്നറിയപ്പെടുന്ന വെണ്ടാർ സ്വദേശി രാജൻ ബാബുവിനെതിരെയാണ് പുത്തൂർ പോലീസ് കേസെടുത്തത്. (Sexual assault on...
പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ യുവതി ലൈംഗികാതിക്രമത്തിനിരയായ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരു പ്രതിയെ കൂടി പോലീസ് പിടികൂടി. നിരണം സ്വദേശി വരുൺ ആണ് അന്വേഷണ സംഘത്തിന്റെ വലയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം...
കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും. ശ്രീകോവിലിന് മുന്നിലെ സ്വർണ്ണപ്പാളികൾ മാറ്റിയതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയിൽ കൂടുതൽ...
പാലക്കാട്: അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു (Palakkad Accident). കൽപ്പത്തി കുന്നുംപുറം സ്വദേശി ഫൈസൽ (38) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം പാലക്കാട് കല്ലേക്കാട് വെച്ചായിരുന്നു അപകടം.
ഫൈസലും...
പെരുമ്പാവൂർ: അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ ലഹരി വ്യാപനം കൂടുന്നുവെന്ന പരാതിയെത്തുടർന്ന് പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും പോലീസിന്റെ വ്യാപക പരിശോധന (Perumbavoor Police Raid). റൂറൽ എസ്.പി കെ.എസ്. സുദർശൻ, എ.എസ്.പി ഹാർദിക് മീണ...
തൃശൂർ: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ (Thrissur Drug Bust). കുന്നംകുളം ചെറുവത്തൂർ സ്വദേശി റിവിൻസ് (24), അടുപ്പുട്ടി മുകുളശേരി സ്വദേശി അക്ഷയ് (24)...
ചെറുവത്തൂർ: ചെറുവത്തൂർ പഴയ ചെക്ക് പോസ്റ്റിന് സമീപം ഞായറാഴ്ച വൈകുന്നേരമുണ്ടായ തീപിടുത്തത്തിൽ മോട്ടോർ വാഹന വകുപ്പ് (RTO) കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം (Cheruvathur fire).
ഴയ ചെക്ക്...