Description
Digital Voice of Kerala
Wednesday, April 22, 2026

Digital Voice of Kerala

ദീപക്കിൻ്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ; ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ, ഫോറൻസിക് ഫലം വരുന്നത് വരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്ന് പ്രതിഭാഗം | Deepak’s death

കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് പ്രതി...

കാൺപൂർ ലംബോർഗിനി അപകടം: മകൻ നിരപരാധി, അപകടം നടക്കുന്നതിന് തലേദിവസം കാറിന് സാങ്കേതിക തകരാറുണ്ടായിരുന്നുവെന്ന് പിതാവ്; വാദം തള്ളി പോലീസ് | Kanpur Lamborghini accident

കാൺപൂർ: പത്തുകോടി രൂപ വിലമതിക്കുന്ന ലംബോർഗിനി റെവുവെൽറ്റോ അപകടത്തിൽപ്പെട്ട സംഭവത്തിൽ തന്റെ മകൻ ശിവം മിശ്ര നിരപരാധിയാണെന്ന വാദവുമായി പിതാവും പ്രമുഖ പുകയില വ്യാപാരിയുമായ കെ.കെ. മിശ്ര രംഗത്ത് (Kanpur Lamborghini accident)....

ആലപ്പുഴയിൽ ലഹരിക്കേസിൽ റിമാൻഡിൽ കഴിഞ്ഞ അഭിഭാഷക മരിച്ച നിലയിൽ | Lawyer

ആലപ്പുഴ: ലഹരിമരുന്ന് കൈവശം വെച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിഞ്ഞിരുന്ന അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.(Lawyer remanded in drug case found...

TP വധക്കേസ് പ്രതി ജ്യോതിബാബുവിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യം: മെഡിക്കൽ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി സംസ്ഥാന സർക്കാർ | TP murder case

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതിബാബുവിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് സർക്കാർ സുപ്രീം കോടതിക്ക് കൈമാറി. കണ്ണൂർ മെഡിക്കൽ കോളേജിലെ വിദഗ്ധ സമിതിയാണ് ഇത് തയ്യാറാക്കിയത്. (TP...

ചിക്കമഗളൂരുവിൽ അജ്ഞാത വിമാനം താഴ്ന്നു പറന്നു: ഭീതി, പോലീസ് അന്വേഷണം | Unidentified aircraft

ചിക്കമഗളൂരു: ചിക്കമഗളൂരുവിലെ മലനിരയിൽ ജനവാസ കേന്ദ്രങ്ങൾക്ക് മുകളിലൂടെ അജ്ഞാത ചെറുവിമാനം അസാധാരണമാംവിധം താഴ്ന്നു പറന്നത് വലിയ ദുരൂഹതയാകുന്നു. ചൊവ്വാഴ്ചയാണ് എൻ.ആർ. പുര താലൂക്കിനും ഭദ്ര നദിക്കരയ്ക്കും ഇടയിലുള്ള പ്രദേശങ്ങളിൽ വിമാനം പ്രത്യക്ഷപ്പെട്ടത്. (Unidentified...

‘വിവേചനം കാണിക്കാൻ സാധിക്കില്ല’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻ വാസുവിൻ്റെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും; A പത്മകുമാർ വീണ്ടും റിമാൻഡിൽ | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന എൻ. വാസുവിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം...

ഭൂമി തർക്കം കൊലപാതകത്തിൽ കലാശിച്ചു: ഒഡീഷയിൽ മകനെ കുത്തിക്കൊന്ന് പിതാവ്; പ്രതി പിടിയിൽ | Odisha man stabs son

ഭുവനേശ്വർ: ഒഡീഷയിലെ ധെങ്കനൽ ജില്ലയിൽ കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് പിതാവ് മകനെ കുത്തിക്കൊന്നു (Odisha man stabs son). ധെങ്കനലിലെ കങ്കദഹദ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കംപുലൈ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്....

‘പിണറായി വിജയൻ്റെ മൊഴിയും എടുക്കണം, SITയിൽ CPMൻ്റെ ഏജന്റുമാരുണ്ട്, പിണറായി 3.0 എന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു’: VD സതീശൻ | Sabarimala

വയനാട്: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം എന്താണെന്ന് അന്വേഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘത്തിൽ മുഖ്യമന്ത്രിയുടെ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഗോവർധന് സുപ്രീം കോടതിയിലും തിരിച്ചടി; ജാമ്യാപേക്ഷ തള്ളി | Sabarimala

ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത...

കാൺപൂരിലെ നഴ്സിംഗ് ഹോമിൽ വൻ സുരക്ഷാവീഴ്ച; ഇൻകുബേറ്ററിൽ തീപടർന്ന് നവജാതശിശു വെന്തുമരിച്ചു, വിവരം അച്ഛനെ അറിയിച്ചത് 5 മണിക്കൂർ കഴിഞ്ഞ് | Newborn baby burns to death Kanpur

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിലുള്ള സ്വകാര്യ നഴ്സിംഗ് ഹോമിൽ നവജാതശിശു ഇൻകുബേറ്ററിനുള്ളിൽ വെന്തുമരിച്ചു (Newborn baby burns to death Kanpur). കാൺപൂർ ബ്രഹ്മനഗറിലെ രാജ നഴ്സിംഗ് ഹോമിൽ ഞായറാഴ്ച വൈകുന്നേരമാണ് ഈ ദാരുണമായ...