Description
Digital Voice of Kerala
Wednesday, April 22, 2026

Digital Voice of Kerala

ബംഗ്ലാദേശിൽ വോട്ടെടുപ്പിനിടെ ബോംബ് സ്ഫോടനം: കുട്ടിയടക്കം 3 പേർക്ക് പരിക്ക് | Bomb blast

ധാക്ക: പൊതുതിരഞ്ഞെടുപ്പ് പുരോഗമിക്കുന്ന ബംഗ്ലാദേശിൽ പോളിംഗ് സ്റ്റേഷന് സമീപം ക്രൂഡ് ബോംബ് സ്ഫോടനം. ഗോപാൽഗഞ്ച് പോളിംഗ് സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൽ 13 വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിന് പിന്നാലെ...

സരസ്വതി പൂജയ്ക്ക് 100 രൂപ നൽകിയില്ല, വിദ്യാർത്ഥികളെ ഏത്തമിടീപ്പിച്ചു, ഉച്ചഭക്ഷണം നിഷേധിച്ചു, വിദ്യാർത്ഥിനിയെ ‘ശൂർപ്പണഖ’ എന്ന് വിളിച്ചു: ജാർഖണ്ഡിലെ സ്‌കൂളിനെതിരെ പ്രതിഷേധം | Saraswati Puja

റാഞ്ചി: സരസ്വതി പൂജയ്ക്ക് 100 രൂപ സംഭാവന നൽകാൻ കഴിയാതിരുന്ന വിദ്യാർത്ഥിനികൾക്ക് നേരെ സ്കൂൾ അധികൃതരുടെ ക്രൂരത. ജാർഖണ്ഡിലെ ദുംഖയിലുള്ള ജാർമുണ്ഡി ഗേൾസ് മിഡിൽ സ്കൂളിലാണ് സംഭവം. പണം നൽകാത്തതിന്റെ പേരിൽ ഏഴാം...

മഞ്ചേശ്വരം ഇരട്ടക്കൊലപാതകം: പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി; പ്രതിഷേധിച്ച് ഭാര്യയും ബന്ധുക്കളും | Manjeshwar double murder

കാസർഗോഡ്: മഞ്ചേശ്വരം തുമിനാട് സ്വന്തം മകളെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ഉമ്മർ ഫറൂഖുമായി പോലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന വീട്ടിലെത്തിച്ച പ്രതി, കൃത്യം എങ്ങനെയാണ് നിർവ്വഹിച്ചതെന്ന് പോലീസിന് വിവരിച്ചുകൊടുത്തു. പ്രതിയെ...

ദുരൂഹത: ശബരിമലയിലെ താൽക്കാലിക ജീവനക്കാരുടെ പണമിടപാടിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി | Sabarimala

കൊച്ചി: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിൽ ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാരുടെ സംശയകരമായ സാമ്പത്തിക ഇടപാടുകളിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബെഞ്ചിന്റെ ഈ നിർണ്ണായക...

ശബരിമല സ്വർണക്കൊള്ള കേസ്: KS ബൈജുവിന് കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം; റിമാൻഡിൽ തുടരും, KP ശങ്കരദാസ് വീണ്ടും റിമാൻഡിൽ | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതികളിലൊരാളായ കെ.എസ്. ബൈജുവിന് വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. കട്ടിളപാളി കേസിലാണ് ജാമ്യം. എന്നാൽ, ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് കാലാവധി അവസാനിക്കാത്തതിനാൽ ബൈജുവിന്...

കുട്ടിയുടെ മാല മോഷ്ടിച്ച് വിഴുങ്ങി, യുവതി അറസ്റ്റിലായി: ആഭരണത്തിനായി മൂന്നാം ദിവസവും കാത്തിരിപ്പുമായി പോലീസ് | Woman arrested

മലപ്പുറം: ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ കുട്ടിയുടെ മാല കവർന്ന് വിഴുങ്ങിയ സംഭവത്തിൽ മുക്കട്ട സ്വദേശിനി സമീനയെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ ജില്ലാ ആശുപത്രി റോഡിലെ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിൽ വെച്ച് കഴിഞ്ഞ ഒമ്പതാം...

കാൺപൂർ ലംബോർഗിനി അപകടം: പുകയില വ്യവസായിയുടെ മകൻ ശിവം മിശ്ര അറസ്റ്റിൽ | Kanpur Lamborghini Crash

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ആഡംബര കാറായ ലംബോർഗിനി ഇടിച്ച് ആറുപേർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രമുഖ പുകയില വ്യവസായി കെ.കെ. മിശ്രയുടെ മകൻ ശിവം മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തു (Kanpur Lamborghini Crash)....

ഡൽഹി സ്ഫോടനം: ജെയ്‌ഷെ മുഹമ്മദിന് പങ്കെന്ന് UNSC റിപ്പോർട്ട്, സ്ത്രീകൾക്കായി പ്രത്യേക വിഭാഗമെന്നും വിവരം | Delhi blast

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗൺസിൽ റിപ്പോർട്ട്. സംഘടനയുടെ പുതിയ പ്രവർത്തനങ്ങളെക്കുറിച്ചും ഭീകരാക്രമണ പദ്ധതികളെക്കുറിച്ചും റിപ്പോർട്ടിൽ ഗൗരവകരമായ കണ്ടെത്തലുകളാണുള്ളത്.(Delhi blast, UNSC report says...

ഹൈവേയിലെ ചുവന്ന സ്യൂട്ട്കേസിനുള്ളിൽ പകുതി വെന്ത സ്ത്രീശരീരം; ഭട്ടിൻഡയെ നടുക്കിയ കൊലപാതകത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതം | Woman’s Half-Burnt Body Found In Suitcase 

ഭട്ടിൻഡ: പഞ്ചാബിലെ ഭട്ടിൻഡയിൽ ദേശീയ പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബെഹ്മാൻ ദിവാന ഗ്രാമത്തിന് സമീപമുള്ള ഹൈവേയിലാണ് ചുവന്ന സ്യൂട്ട്കേസിനുള്ളിൽ പകുതി വെന്ത നിലയിൽ മൃതദേഹം കണ്ടെത്തിയത് (Woman's Half-Burnt...

ബംഗളൂരുവിൽ അരുംകൊല; വിരമിച്ച നേവി ക്യാപ്റ്റനായ പിതാവിനെയും ഡോക്ടറായ മാതാവിനെയും ഐടി ജീവനക്കാരൻ കുത്തിക്കൊന്നു | Bengaluru Techie Kills Parents

ബംഗളൂരു: കുടുംബതർക്കത്തെത്തുടർന്ന് മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി (Bengaluru Techie Kills Parents). ബംഗളൂരുവിലെ വിജ്ഞാൻ നഗറിൽ ചൊവ്വാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിരമിച്ച നേവി ക്യാപ്റ്റൻ നവീൻ ചന്ദ്ര ഭട്ട്...