Description
Digital Voice of Kerala
Wednesday, April 22, 2026

Digital Voice of Kerala

അമ്മയുടെ ആഭിചാരക്രിയകൾ പിതാവിൻ്റെ മരണത്തിന് കാരണമായെന്ന് ജ്യോത്സ്യൻ: 55കാരിയെ മകൾ കൊലപ്പെടുത്തി | Witchcraft

ബെംഗളൂരു: പിതാവിന്റെ മരണത്തിന് കാരണം അമ്മ നടത്തിയ ആഭിചാരക്രിയകളാണെന്ന ജ്യോത്സ്യന്റെ വാക്ക് വിശ്വസിച്ച് മകൾ അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കർണാടകയിലെ തുമകുരു ജില്ലയിലെ ക്യാത്സന്ദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.(Astrologer says mother's...

തിരുവല്ല സ്പാ പീഡനക്കേസ്: ഏഴാം പ്രതിയും പിടിയിൽ | Thiruvalla spa rape case

പത്തനംതിട്ട: തിരുവല്ല നഗരത്തിൽ സ്പാ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. മഞ്ഞാടി സ്വദേശി ഷിന്റോ പി. സണ്ണി (22) ആണ് ചങ്ങനാശേരിയിൽ നിന്ന് പോലീസ് പിടിയിലായത്. ഇതോടെ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശാസ്ത്രീയ പരിശോധനയുടെ സാമ്പിൾ ശേഖരണം രണ്ടാം ദിവസത്തിൽ; പങ്കജ് ഭണ്ഡാരിയുടെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും | Sabarimala

പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുശേഖരണം രണ്ടാം ദിനത്തിലേക്ക് കടന്നു. കുംഭമാസ പൂജകൾക്കായി നട തുറന്നതിന് പിന്നാലെ, പ്രത്യേക അന്വേഷണ സംഘം ശ്രീകോവിലിലെ സ്വർണ്ണ പാളികളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്നത് തുടരുകയാണ്....

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്: മകളുടെ വരനൊപ്പം ഒളിച്ചോടിയ 43കാരി വീണ്ടും മുങ്ങി; ഇത്തവണ ലക്ഷ്യമിട്ടത് ഭർത്താവിൻ്റെ സഹോദരീ ഭർത്താവിനെ! | Eloped

അലിഗഢ്: ഉത്തർപ്രദേശിലെ അലിഗഢിൽ നിന്ന് വീണ്ടും വാർത്തകളിൽ നിറഞ്ഞ് 43-കാരിയായ സ്വപ്ന ദേവി. മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച സ്വപ്ന, ഇപ്പോൾ പുതിയ ഭർത്താവിന്റെ സഹോദരീ ഭർത്താവിനൊപ്പം വീണ്ടും ഒളിച്ചോടിയതായാണ്...

ബംഗളൂരുവിൽ ടെക്കി യുവാവിന്റെ കൊടും ക്രൂരത: സാമ്പത്തിക തർക്കത്തെത്തുടർന്ന് മാതാപിതാക്കളെ കുത്തിക്കൊന്നു | Bengaluru Double Murder

ബംഗളൂരു: സാമ്പത്തിക പ്രശ്നങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥനെയും ഭാര്യയെയും മകൻ കുത്തിക്കൊലപ്പെടുത്തി (Bengaluru Double Murder). വിരമിച്ച നേവി ക്യാപ്റ്റൻ നവീൻ ചന്ദ്ര ഭട്ട് (60), ഭാര്യ ഡോ. ശ്യാമള ഭട്ട്...

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ഇഡി നോട്ടീസ്; ജയറാമിനെയും ചോദ്യം ചെയ്യും | Sabarimala Gold Theft Case

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളില്‍ അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് (Sabarimala Gold Theft Case). ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിനോട് അടുത്തയാഴ്ച ചോദ്യം...

ശബരിമലയിൽ അനധികൃത സിനിമാ ചിത്രീകരണം; ‘അബദ്ധം പറ്റിയതെന്ന്’ സംവിധായകൻ അനുരാജ് മനോഹർ | Anuraj Manohar Sabarimala Shooting Case,

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മകരവിളക്ക് ദിനത്തിൽ അനുമതിയില്ലാതെ ഷൂട്ടിംഗ് നടത്തിയ സംഭവത്തിൽ സംവിധായകൻ അനുരാജ് മനോഹർ മൊഴി നൽകി (Anuraj Manohar Sabarimala Shooting Case,). പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ ഹാജരായ അദ്ദേഹം,...

ജാൻവി കണ്ടുലയുടെ മരണം: കുടുംബത്തിന് 260 കോടി രൂപ നഷ്ടപരിഹാരം നൽകാൻ സിയാറ്റിൽ നഗരസഭ | Jaahnavi Kandula Compensation

വാഷിംഗ്ടൺ ഡി.സി: അമിതവേഗതയിലെത്തിയ പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനി ജാൻവി കണ്ടുലയുടെ കുടുംബത്തിന് സിയാറ്റിൽ സിറ്റി കൗൺസിൽ റെക്കോർഡ് തുക നഷ്ടപരിഹാരം പ്രഖ്യാപിച്ചു (Jaahnavi Kandula Compensation). 29 മില്യൺ ഡോളറാണ്...

കൊല്ലത്ത് സഹോദരങ്ങൾ തമ്മിൽ സംഘർഷം; മൂത്ത സഹോദരൻ അടിയേറ്റ് മരിച്ചു | Kollam Eravipuram Murder

കൊല്ലം: ഇരവിപുരത്ത് കുടുംബവഴക്കിനെത്തുടർന്ന് സഹോദരൻ മൂത്ത സഹോദരനെ അടിച്ചു കൊലപ്പെടുത്തി (Kollam Eravipuram Murder). ഇരവിപുരം സ്വദേശി അനിൽ (46) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇളയ സഹോദരൻ കെനിലിനെ (43) ഇരവിപുരം...

ഭർത്താവിനെ ലഹരിക്ക് അടിമയാക്കി, കാമുകനെ കൊണ്ട് കൊലപ്പെടുത്തി; യുവാവിന്റെ അവശിഷ്ടങ്ങൾ സെപ്റ്റിക് ടാങ്കിൽ നിന്ന് പുറത്തെടുത്തത് ആറുമാസത്തിന് ശേഷം | Prince Balmiki Murder

സാഗർ: മധ്യപ്രദേശിലെ ദേവൂരി നഗരത്തിൽ ആറുമാസം മുൻപ് കാണാതായ യുവാവിന്റെ കൊലപാതക രഹസ്യം പുറംലോകത്തെ ഞെട്ടിക്കുന്നു. 22-കാരനായ പ്രിൻസ് ബാൽമിക്കിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയതാണെന്ന് പോലീസ് കണ്ടെത്തി (Prince Balmiki Murder)....