കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ പ്രതിയാക്കിയ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അറസ്റ്റ് നിയമവിരുദ്ധമാണെന്നും മതിയായ കാരണങ്ങളില്ലാതെയാണ് തന്നെ തടവിലാക്കിയിരിക്കുന്നതെന്നുമുള്ള ഭണ്ഡാരിയുടെ...
തിരുവനന്തപുരം: തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയായ പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്ന് ആനക്കൊമ്പുകൾ മോഷണം പോയി. ക്യാമ്പിലെ ഓഫീസേഴ്‌സ് ക്ലബ്ബിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള രണ്ട് ആനക്കൊമ്പുകളാണ് കവർന്നത്. ഏകദേശം രണ്ട് കോടി രൂപ...
മുംബൈ: മുംബൈയിലെ ശിവാജി നഗറിൽ 19-കാരിയായ പെൺകുട്ടിയെ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊലപ്പെടുത്തി. ഷിഫ ഷെയ്ഖ് (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 25-കാരിയായ യുവതിയെയും ഇവരുടെ കാമുകനായ 23-കാരനെയും മുംബൈ പോലീസ് അറസ്റ്റ്...
മുംബൈ: മുംബൈയിലെ ശിവാജി നഗറിൽ 19 വയസ്സുകാരിയെ പട്ടാപ്പകൽ നടുറോഡിൽ വെടിവെച്ചു കൊന്നു. ശിവാജി നഗർ നിവാസിയായ ഷിഫ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത് (Shifa Shaikh Murder). സംഭവത്തിൽ തബസ്സും ഷെയ്ഖ് (25)...
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിൽ വൻ അഴിമതി നടന്നതായും, നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി വി.എൻ. വാസവനെതിരെ അവകാശലംഘന നോട്ടീസ് നൽകുമെന്നും രമേശ് ചെന്നിത്തല. വിഷയത്തിൽ ദേവസ്വം മന്ത്രിയും ബോർഡും കൃത്യമായ മറുപടി...
ന്യൂഡൽഹി: മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ ആത്മകഥ പ്രസിദ്ധീകരണത്തിന് മുൻപേ ചോർന്ന സംഭവത്തിൽ അന്വേഷണം കർശനമാക്കി ഡൽഹി പോലീസ്. പ്രസാധകരായ പെൻഗ്വിൻ ബുക്സിന് പോലീസ് വീണ്ടും നോട്ടീസ് നൽകും. പുസ്തകം...
കോട്ടയം: പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ വെച്ച സംഭവത്തിൽ വഴിത്തിരിവ്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് പോസ്റ്റർ കൊണ്ടുവെച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ...
തിരുവനന്തപുരം: സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന വെളിപ്പെടുത്തലുമായി ചലച്ചിത്ര പ്രവർത്തക. പ്രമുഖ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലൂടെയാണ് തൊഴിലിടത്തിൽ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ഇവർ തുറന്നുപറഞ്ഞത്. ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക ചുമതല നിർവഹിക്കുന്നതിനിടെയാണ്...
ബെൽത്തങ്ങാടി: സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളെ ടിപ്പർ ലോറിയിലും പിക്കപ്പ് വാനിലും കുത്തിനിറച്ച് സ്റ്റഡി ടൂർ കൊണ്ടുപോയ സംഭവത്തിൽ പ്രധാനാധ്യാപകന് സസ്പെൻഷൻ. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലുള്ള ബളഞ്ച ഗവൺമെന്റ് അപ്ഗ്രേഡഡ് ഹയർ പ്രൈമറി...
തിരുവനന്തപുരം: ഏറെ വിവാദമായ തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിക്കാണ് റിപ്പോർട്ട് കൈമാറിയത്. പൂരത്തിന്റെ താളം തെറ്റിച്ചതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മനഃപൂർവമായ ഗൂഢാലോചന ഉണ്ടായിട്ടില്ലെന്നാണ്...