തിരുവനന്തപുരം: വട്ടപ്പാറ നമ്പാടിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ വ്യാപക അക്രമം. സ്റ്റേജിന് മുന്നിൽ ഡാൻസ് കളിക്കാൻ അനുവദിക്കാത്തതിനെത്തുടർന്ന് മദ്യപിച്ചെത്തിയ സംഘം സംഗീത ഉപകരണങ്ങൾ തല്ലിത്തകർത്തു. അർദ്ധരാത്രിയോടെയായിരുന്നു സംഭവം.(Musical troupe's equipment were broken...
ന്യൂഡൽഹി: ആഗോളതലത്തിൽ വൻ വിവാദമായ എപ്സ്റ്റീൻ ഫയലുകളിലെ വെളിപ്പെടുത്തലുകൾ കോൺഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി നീക്കം. 2010-ൽ യുപിഎ സർക്കാരിൽ മന്ത്രിയായിരുന്ന മുതിർന്ന നേതാവ് കപിൽ സിബലിന് എപ്സ്റ്റീന്റെ സ്ഥാപനത്തിൽ നിന്നും അവാർഡ്...
തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ഓഫീസേഴ്സ് മെസ്സിൽ നിന്ന് ആനക്കൊമ്പുകൾ കാണാതായ സംഭവത്തിൽ തുമ്പുണ്ടാക്കാനാവാതെ പോലീസ്. മോഷണം നടന്നിട്ട് രണ്ട് ദിവസമായെങ്കിലും ആനക്കൊമ്പുകൾ ക്യാമ്പിന് പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. (Elephant...
ആലപ്പുഴ: കേരളത്തെ നടുക്കിയ പീഡനക്കേസിൽ അന്വേഷണം വിപുലമാക്കി പോലീസ്. പുന്നപ്രയിൽ പതിനാലുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ച കേസിൽ ഒളിവിലുള്ള നാലാം പ്രതിക്കായി തിരച്ചിൽ ശക്തമാക്കി.
പിതാവിനും മറ്റ് രണ്ട് ബന്ധുക്കൾക്കും പിന്നാലെ, പെൺകുട്ടിയെ...
കണ്ണൂർ: പയ്യന്നൂർ ധൻരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ ആദ്യമായി പരസ്യ പ്രതികരണവുമായി എംഎൽഎ ടി.ഐ. മധുസൂദനൻ രംഗത്ത്. പാർട്ടി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ കഴിയില്ലെന്നും സിപിഎം ഏതെങ്കിലും ഒരു ഒറ്റയാന്റെ പ്രസ്ഥാനമല്ലെന്നും അദ്ദേഹം...
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ശക്തമാകുന്നു. കൊടിമരം പൊതിയുന്നതിനായി സ്വർണം സംഭാവന നൽകിയ പ്രമുഖ സിനിമാ പ്രവർത്തകരുടെ മൊഴിയാണ് വിജിലൻസ് സംഘം രേഖപ്പെടുത്തിയത്.(Sabarimala flagpole...
കോഴിക്കോട്: ടൗൺ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാഫിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പ്രമോദിനെപ്പറ്റി കൂടുതൽ വെളിപ്പെടുത്തലുകൾ. മുൻപ് തന്നെ അറസ്റ്റ് ചെയ്ത രണ്ട് പോലീസ് ഉദ്യോഗസ്ഥരോടുള്ള പക വീട്ടാനാണ് പ്രതി സ്റ്റേഷനിലെത്തിയതെന്നാണ്...
തിരുവനന്തപുരം: നഗരത്തിലെ ഷോപ്പിംഗ് മാളിൽ വെച്ച് പോലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പോലീസിനുള്ളിൽ വ്യാപക പ്രതിഷേധം. കേസ് രജിസ്റ്റർ ചെയ്തെങ്കിലും ദൃശ്യങ്ങൾ പരിശോധിച്ചും സാക്ഷിമൊഴികൾ രേഖപ്പെടുത്തിയുമാകും തുടർ...
മുംബൈ: വന്ദേഭാരത് എക്‌സ്‌പ്രസിനുള്ളിൽ പാമ്പിനെ വിട്ട് യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയ നാസിക് സ്വദേശി ജഗൻ അർജുൻ ഭാലെയെ റെയിൽവേ സംരക്ഷണ സേന (RPF) അറസ്റ്റ് ചെയ്തു (Vande Bharat Snake Case). കഴിഞ്ഞ ഡിസംബർ...
ആലപ്പുഴ: സ്വന്തം പിതാവും അടുത്ത ബന്ധുക്കളും ചേർന്ന് പതിനാലുകാരിയെ രണ്ട് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത് (Punnapra POCSO Case). പുന്നപ്ര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുട്ടിയുടെ...