ഭോപ്പാൽ: മധ്യപ്രദേശിലെ റൈസൻ ജില്ലയിൽ വനംവകുപ്പിന്റെ അമരാവത് നഴ്സറിയിൽ മുൻ ജീവനക്കാരൻ നടത്തിയ വെടിവെപ്പിൽ ഡെപ്യൂട്ടി റേഞ്ചർക്കും വനിതാ ജീവനക്കാരിക്കും ഗുരുതരമായി പരിക്കേറ്റു (Amravad Nursery Firing). സംഭവത്തിന് പിന്നാലെ വനത്തിലേക്ക് ഓടിമറഞ്ഞ...
അമരാവതി: ആന്ധ്രപ്രദേശിലെ അന്നമയ്യ ജില്ലയിൽ തിങ്കളാഴ്ച മുതൽ കാണാതായ ഏഴ് വയസ്സുകാരിയെ അയൽവാസിയുടെ വീട്ടിലെ വീപ്പയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി (Andhra Pradesh Girl Murder). മദനപ്പള്ളിയിലെ നീരുഗട്ടുവാരി പള്ളിയിൽ താമസിക്കുന്ന നെയ്ത്തുതൊഴിലാളിയുടെ...
തിരുവനന്തപുരം: യൂട്യൂബ് ചാനലുകൾ വഴി നിരന്തരമായി സൈബർ അധിക്ഷേപം നേരിടുന്നതായി ചൂണ്ടിക്കാട്ടി പ്രമുഖ സീരിയൽ നടി രേഖ രതീഷ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി നൽകിയ പരാതി...
കോഴിക്കോട്: നഗരമധ്യത്തിലെ ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടുത്തത്തിൽ നിന്ന് 156 ജീവനക്കാരും മുന്നൂറിലധികം ഉപഭോക്താക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (Jayalakshmi Silks Fire News). കെട്ടിടത്തിന് പുറത്ത് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സ്വാലിഹ്, നൗഫൽ...
കോഴിക്കോട്: പാളയത്തെ ജയലക്ഷ്മി ടെക്സ്റ്റൈൽസിലുണ്ടായ വൻ തീപിടുത്തത്തിൽ വൻ നാശനഷ്ടം (Jayalakshmi Silks Fire Loss). വിവാഹ സീസണും വരാനിരിക്കുന്ന റംസാൻ, വിഷു ആഘോഷങ്ങളും പ്രമാണിച്ച് എത്തിച്ച കോടിക്കണക്കിന് രൂപയുടെ വസ്ത്രങ്ങൾ കത്തിനശിച്ചു....
ന്യൂഡൽഹി: ഇൻസ്റ്റാഗ്രാം റീൽസിനായി നടുറോഡിൽ അപകടകരമായ അഭ്യാസപ്രകടനങ്ങൾ നടത്തിയ 22-കാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസ് സ്വദേശിയായ തുഷാർ പുനിയയാണ് പിടിയിലായത്. തിരക്കേറിയ റോഡുകളിലൂടെ ബൈക്കിൽ സഞ്ചരിച്ച്,...
കൊച്ചി: നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആയുധ പരിശീലന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതി എൻഐഎയുടെ പിടിയിലായി. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് അന്വേഷണ...
ആലപ്പുഴ: ചെങ്ങന്നൂർ എസ്.എച്ച്.ഒയ്ക്ക് എതിരെ വ്യാജ പ്രചരണം നടത്തിയ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മാങ്കാംകുഴി സ്വദേശി ശരണ്യയടക്കമുള്ളവർക്കെതിരെയാണ് പൊലീസ് നടപടിയെടുത്തത്.(False propaganda against police officer, Case filed against woman and...
പത്തനംതിട്ട: കടമ്പനാട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ അൻസാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം 14-നാണ് 35 വയസ്സുകാരിയായ യുവതിയെ കടമ്പനാട്ടെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....
കൊച്ചി: 'അഭിലാഷം' എന്ന ചിത്രത്തിന്റെ സംവിധായകൻ ഷംസുദ്ദീനെ തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തു. ചിത്രത്തിന്റെ നിർമ്മാതാവ് നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നടപടി.(Director Shamzu Zayba arrested for fraud )
ഷംസുദ്ദീന് പുറമെ...