Description
Digital Voice of Kerala
Monday, April 20, 2026

Digital Voice of Kerala

രാത്രിയിൽ ശബരിമല തീർത്ഥാടകരെ വനമേഖലയിൽ ഇറക്കിവിട്ടു: KSRTC ബസ് ഡ്രൈവർക്കെതിരെ പരാതി | Sabarimala pilgrims

പത്തനംതിട്ട: പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് ടിക്കറ്റെടുത്ത ശബരിമല തീർത്ഥാടകരെ വനമേഖലയിൽ ഇറക്കിവിട്ടതായി പരാതി. പമ്പ - തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കെതിരെയാണ് തീർത്ഥാടക സംഘം രംഗത്തെത്തിയത്. വയോധികരും കുട്ടിയുമടങ്ങുന്ന കൊല്ലം സ്വദേശികളായ 13...

ആനയുടെ ജഡം 32 കഷ്ണങ്ങളാക്കി വെട്ടിമുറിച്ചു കുഴിച്ചുമൂടി: ഒഡീഷയിൽ DFOയ്ക്ക് വനംവകുപ്പിൻ്റെ കാരണം കാണിക്കൽ നോട്ടീസ് | Elephant

ബാലിഗുഡ: കണ്ഠമാൽ ജില്ലയിൽ ചത്ത ആനയുടെ ജഡം വെട്ടിമുറിച്ചു കടത്തുകയും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ബാലിഗുഡ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് വനംവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്. ഡി.എഫ്.ഒ ഘനശ്യാം മഹാന്തയുടെ...

ലേബർ റൂമിൽ നിന്ന് കുഞ്ഞിനെ കടത്തി: മണിക്കൂറുകൾക്കകം കണ്ടെത്തി ഡൽഹി പോലീസ്, 2 സ്ത്രീകൾ പിടിയിൽ | Abducting

ന്യൂഡൽഹി: ഡോ. ബി.ആർ. അംബേദ്കർ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ മണിക്കൂറുകൾക്കുള്ളിൽ ഡൽഹി പോലീസ് രക്ഷപ്പെടുത്തി. ആശുപത്രിയിലെ ലേബർ റൂമിൽ നിന്ന് രണ്ട് സ്ത്രീകൾ ചേർന്ന് കടത്തിയ കുഞ്ഞിനെയാണ് അതിവേഗ നീക്കത്തിലൂടെ പോലീസ്...

ടിവി ഓണാകാൻ വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കം; മഹാരാഷ്ട്രയിൽ അമ്മായിയെ അടിച്ചുകൊന്ന് മൃതദേഹം സോഫയ്ക്കുള്ളിൽ ഒളിപ്പിച്ച് കൗമാരക്കാരൻ | Teen Murders Aunt

പാൽഘർ: മഹാരാഷ്ട്രയിലെ വസായ് മേഖലയിൽ സ്മാർട്ട് ടിവി ഓണാകാൻ വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ അറുപതുകാരിയെ 15 വയസ്സുകാരനായ അനന്തരവൻ അടിച്ചുകൊന്നു (Teen Murders Aunt). ദുർഗ്ഗ ബൻസോദ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മൃതദേഹം ഒളിപ്പിക്കാൻ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രിക്ക് ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ല | Sabarimala

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന തന്ത്രി കണ്ഠര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശിൽപ കേസ് എന്നീ രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ്...

നെടുമങ്ങാട് നവജാത ശിശു മരിച്ച സംഭവം: ഡോക്ടറെ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റി, അടിയന്തര റിപ്പോർട്ട് നൽകാൻ നിർദേശം | Newborn baby

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം നവജാതശിശു മരിച്ചെന്ന പരാതിയിൽ ഡോ. ബിന്ദു സുന്ദറിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരം സംഭവത്തിൽ...

സേവ് ബോക്സ് തട്ടിപ്പ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ മരവിപ്പിച്ച് ED | Jayasurya

തിരുവനന്തപുരം: വലിയ വിവാദമായ 'സേവ് ബോക്സ്' തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. ജയസൂര്യയെ കേസിൽ പ്രതിയാക്കുകയും ചെയ്തിട്ടുണ്ട്.(Save Box Fraud, ED freezes...

അമ്മയുടെയും സഹോദരൻ്റെയും കണ്ണിൽ മുളക് പൊടി എറിഞ്ഞു: പൂനെയിൽ 21കാരിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി | Abducted

മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിൽ 21-കാരിയെ അമ്മയുടെയും സഹോദരന്റെയും മുന്നിൽ വെച്ച് ക്രൂരമായി തട്ടിക്കൊണ്ടുപോയി. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു നടുക്കുന്ന സംഭവം. അമ്മയ്ക്കും സഹോദരനുമൊപ്പം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെയാണ് സംഘം...

പാകിസ്ഥാനായി ചാരപ്പണി ചെയ്ത കേസ്: ഇടുക്കി മറയൂരിൽ നിന്ന് നാലാമനും പിടിയിൽ | Spying for Pakistan

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൻ്റെ രഹസ്യവിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയെന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. പശ്ചിമ ബംഗാൾ സ്വദേശിയായ ആലിഫ് ഇസ്ലാമിനെയാണ് കർണാടകയിലെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കിയിലെ മറയൂരിൽ ഒളിവിൽ...

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം, ജയിലഴികളിൽ നിന്ന് പുറത്തേക്ക് | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന തന്ത്രി കണ്ഠര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. സമർപ്പിച്ച ജാമ്യാപേക്ഷകളിലാണ് കോടതിയുടെ അനുകൂല വിധി. തെളിവില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. രണ്ടു കേസുകളിലും...