പാലക്കാട്: ഐഐടി ക്യാമ്പസിനുള്ളിൽ നാലാം വർഷ ബിരുദ വിദ്യാർത്ഥിനിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. ഡാറ്റ സയൻസ് എൻജിനീയറിങ് വിദ്യാർത്ഥിനിയും തമിഴ്‌നാട് സേലം സ്വദേശിനിയുമായ പെൺകുട്ടിക്കാണ് പരിക്കേറ്റത്.(Attack on student at IIT Palakkad...
വഡോദര: റെയിൽവേ ട്രാക്കിൽ പടക്കം വെച്ച് അട്ടിമറി ശ്രമമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച വിമുക്ത ഭടൻ അറസ്റ്റിലായി. ജമ്മു കശ്മീർ സ്വദേശിയായ മുഷ്താഖ് അഹമ്മദ് മുഹമ്മദ് ഷെയ്ഖിനെയാണ് വഡോദര പൊലീസ് പിടികൂടിയത്. ഗുജറാത്തിലെ ചരക്ക്...
ലഖ്‌നൗ: മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റിന്' തയ്യാറെടുക്കാൻ പിതാവ് നിരന്തരം സമ്മർദ്ദം ചെലുത്തിയതിൽ പ്രകോപിതനായി പത്തൊൻപതുകാരൻ പിതാവിനെ വെടിവെച്ചു കൊന്നു. ലഖ്‌നൗവിലെ വർധമാൻ പാത്തോളജി ഉടമയായ മാൻവേന്ദ്ര പ്രതാപ് സിങ്ങാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...
കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.(Woman's body found near railway tracks in Kochi, Murder suspected)
യുവതിയെ...
ലഖ്‌നൗ: ഉത്തർപ്രദേശിലെ ബഹറൈച്ച് ജില്ലയിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകേണ്ട 13,000-ത്തിലധികം പാഠപുസ്തകങ്ങൾ ആക്രിക്കടയിൽ വിറ്റതായി കണ്ടെത്തി (UP Textbook Scam). സമഗ്ര ശിക്ഷാ പദ്ധതിയുടെ ഭാഗമായി അച്ചടിച്ച പത്ത് ടണ്ണോളം...
ന്യൂഡൽഹി: ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങളിലും മെട്രോ സ്റ്റേഷനുകളിലും സ്ഫോടനം നടത്തുമെന്ന് ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചു (Delhi Bomb Threat). ചെങ്കോട്ട, ഡൽഹി സെക്രട്ടേറിയറ്റ്, അസംബ്ലി സമുച്ചയം, രണ്ട് സ്കൂളുകൾ എന്നിവിടങ്ങളിലേക്കാണ്...
കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപനയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ഒന്നാം പ്രതി സന്തോഷ് കുമാറിന് കനത്ത തിരിച്ചടി (Sabarimala Ghee Scam). പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി....
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരം ഉത്തർപ്രദേശിൽ മലയാളി പാസ്റ്റർ ജോസ് തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു (Malayali Pastor Arrested). സിിക്കന്തർപൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പോലീസ് ഉന്നയിച്ചിരിക്കുന്നത്.പണവും...
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാംഗ് വാലി ജില്ലയിലുള്ള മിഷ്മി ഹിൽസ് റിസോർട്ടിൽ ജീവനക്കാരെ വംശീയമായി അധിക്ഷേപിക്കുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ നാല് ഗുജറാത്ത് സ്വദേശികൾക്കെതിരെ പോലീസ് കേസെടുത്തു (Gujarat Tourists Abuse...
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിൽ അരുണാചൽ പ്രദേശിൽ നിന്നുള്ള മൂന്ന് യുവതികൾക്ക് നേരെ അയൽവാസികളുടെ വംശീയ അധിക്ഷേപവും ഭീഷണിയും (Northeast Students Racially Abused). എസി മെക്കാനിക്ക് ജോലി ചെയ്യുന്നതിനിടെ പൊടി...