ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അതീവ ഗൗരവകരമായ നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. കേസിന്റെ വിശദാംശങ്ങൾ പരിശോധിക്കവെ, "ശബരിമലയിൽ ഇനി സ്വർണം വല്ലതും ബാക്കിയുണ്ടോ?" എന്ന് ജസ്റ്റിസ് സതീശ് ചന്ദ്രശർമ ചോദിച്ചു. പുറത്തുവരുന്ന വിവരങ്ങൾ കേൾക്കുമ്പോൾ...
ബെംഗളൂരു: കർണാടകയിലെ തുമകുരു ജില്ലയിൽ ക്ഷേത്രദർശനത്തിനെത്തിയ ദളിത് ദമ്പതികളെ സവർണ്ണ വിഭാഗത്തിൽപ്പെട്ടയാൾ തടയുകയും അപമാനിച്ച് പുറത്താക്കുകയും ചെയ്തു (Dalit Couple Driven Out Of Temple). തുരുവെക്കരെ താലൂക്കിലെ ഗോണി ഗ്രാമത്തിലുള്ള അരസമ്മ...
കണ്ണൂർ: മോട്ടിവേഷണൽ സ്പീക്കറെ പോക്സോ കേസിൽ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു. പതിനേഴുകാരിയായ പെൺകുട്ടിയോട് കൗൺസിലിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് നടപടി.(Motivational speaker arrested for misbehaving with 17-year-old girl during...
കൊച്ചി: സർക്കാർ ജീവനക്കാരുടെ ശമ്പളവും മറ്റ് സേവന വിവരങ്ങളും കൈകാര്യം ചെയ്യുന്ന പോർട്ടലിലെ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ചതിനെതിരെ ഹൈക്കോടതി. വ്യക്തിഗത വിവരങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കരുതെന്ന മുൻ...
ബെത്തിയ: ബീഹാറിലെ ബെത്തിയയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാൾ എന്ന വ്യാജാരോപണത്തെത്തുടർന്ന് സംസാരിക്കാൻ ശേഷിയില്ലാത്ത ഒരു ഭിക്ഷക്കാരനെ നാട്ടുകാർ മണിക്കൂറുകളോളം തടഞ്ഞുവെച്ചു ( Bihar Child Lifting Rumors). മനുവപുൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചമൈനിയ...
കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം. ഇന്ന് രാവിലെയാണ് ലോക്കോ പൈലറ്റിന്റെ സന്ദേശത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.(Dead body found near railway track...
കോയമ്പത്തൂർ: പ്രണയപ്പകയെത്തുടർന്ന് പൊള്ളാച്ചിയിൽ പതിനേഴുകാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊലപ്പെടുത്തി. പൊള്ളാച്ചി സ്വദേശികളായ കൗഷി, മുത്തശ്ശി മൈലാതൾ എന്നിവരാണ് മരിച്ചത്. ആക്രമണത്തിൽ കൗശിയുടെ സഹോദരി ഹരിതയ്ക്കും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് പിന്നാലെ പ്രതി അഭിഷേക്...
തിരുവനന്തപുരം: ചെങ്കോട്ട്കോണത്തെ ട്രിവാൻഡ്രം സ്കോട്ടിഷ് സ്‌കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബസുകൾ കത്തിനശിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഫോറൻസിക് ലാബ് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. പ്രാഥമിക അന്വേഷണത്തിൽ...
ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടന്ന ആഗോള എഐ ഉച്ചകോടിയിൽ ഷർട്ടൂരി പ്രതിഷേധിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് പിടിയിലായി. ഇന്നലെ രാത്രി മുതൽ തുടർന്ന ചോദ്യം ചെയ്യലിനൊടുവിലാണ്...
ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയുടെ കനേഡിയൻ പൗരത്വം റദ്ദാക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് കാനഡ സർക്കാർ. ഫെബ്രുവരി 26-ന്...