ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി നെ​ടു​മ്പാ​ശേ​രി​യി​ൽ യു​വാ​വ് പി​ടി​യി​ൽ | narcotics

ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി നെ​ടു​മ്പാ​ശേ​രി​യി​ൽ യു​വാ​വ് പി​ടി​യി​ൽ | narcotics
Updated on

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്തി​ൽ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ(narcotics). ര​ണ്ടു കോ​ടി​യി​ലേ​റെ രൂ​പ വി​ല​വ​രു​ന്ന ഹൈ​ബ്രി​ഡ് ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഫ​വാ​സി​നെ​യാ​ണ് കൊ​ച്ചി ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. ബാ​ങ്കോ​ക്കി​ൽ നി​ന്ന് വ​ന്ന എ​യ​ർ ഏ​ഷ്യ വി​മാ​ന​ത്തി​ലാ​ണ് 7.92 കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്. തുണികൾക്കിടയിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Related Stories

No stories found.
Times Kerala
timeskerala.com