തിരുവനന്തപുരം: ശ്വാസംമുട്ടലിന് നൽകിയ ഗുളികക്കുള്ളിൽ മുള്ളാണി. വിതുര, മേമല, ഉരുളുകുന്ന് സ്വദേശി വസന്തയ്ക്ക് വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ ക്യാപ്സൂളുകൾക്കുള്ളിലാണ് കട്ടിയുള്ള മുള്ളാണി കണ്ടെത്തിയത്. (Vithura Taluk Hospital. സംഭവത്തിൽ വിതുര പൊലീസിൽ വസന്ത പരാതി നൽകിയിട്ടുണ്ട്.