ബലാത്സംഗം എതിര്‍ത്തതിന് എട്ടുവയസുകാരിയെ തലയ്ക്ക് അടിച്ച് കൊന്നു | man kills 8 year old after she resists rape

ബലാത്സംഗം എതിര്‍ത്തതിന് എട്ടുവയസുകാരിയെ തലയ്ക്ക് അടിച്ച് കൊന്നു | man kills 8 year old after she resists rape
Published on

വാരണസി: ബലാത്സംഗം എതിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി(man kills 8 year old after she resists rape). കൊല്ലപ്പെട്ട കുട്ടിയുടെ അയല്‍വാസി ഇര്‍ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനും ബലാത്സംഗത്തിനും ഇര്‍ഷാദിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വാരാണസിയിലെ സുജാബാദ് മേഖലയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് ബഹദൂർപൂർ പ്രൈമറി സ്‌കൂളിൻ്റെ അതിർത്തി മതിലിന് സമീപത്തായി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം രക്തക്കറയും ചതഞ്ഞ പാടുകളും ഉണ്ടായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

Related Stories

No stories found.
Times Kerala
timeskerala.com