
കൊച്ചി: ഓൺലൈൻ തട്ടിപ്പിലൂടെ കേരള ഹൈക്കോടതി റിട്ടയേർഡ് ജഡ്‌ജിക്ക് പണം നഷ്ടമായി. 90 ലക്ഷം രൂപ നഷ്ടമായത് റിട്ടയേർഡ് ജസ്റ്റിസ് ശശിധരൻ നമ്പ്യാർക്കാണ്.(Kerala HC retired justice lost 90 lakh on online fraud)
ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ ലാഭം വാഗ്ദാനം ചെയ്താണ് ഇദ്ദേഹം കബളിപ്പിക്കപ്പെട്ടത്. സംഭവമുണ്ടായത് ഡിസംബറിലാണ്.
ജഡ്ജിയുടെ പരാതിയിൽ തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് രണ്ടു പേർക്കെതിരെ കേസെടുത്തു.