
2009 -ൽ 'പാലേരി മാണിക്യം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ രഞ്ജിത്തിൽ നിന്നും മോശമായ പെരുമാറ്റംഉണ്ടായെന്ന് പരാതി നൽകിയ ബംഗാളി നടിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി(Harassment complaint against Ranjith: Statement of Bengali actress recorded).കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായതെന്നും സംവിധായകൻ്റെ ഉദ്ദേശം മനസിലാക്കിയ താൻ ഫ്ളാറ്റിൽനിന്ന് രക്ഷപ്പെട്ട് ഹോട്ടലിലേക്ക് താമസം മാറ്റുകയായിരുന്നുവെന്നുമായിരുന്നു നടിയുടെ പരാതി . കേസിൽ നേരത്തെ ഹൈക്കോടതി രഞ്ജിത്തിന് ജാമ്യം അനിവധിച്ചിരുന്നു . .