
കല്‍പ്പറ്റ: മുത്തശ്ശിയെ കൊലപ്പെടുത്തിയ ചെറുമകൻ അറസ്റ്റിൽ. ചീരാൽ സ്വദേശിനി കമലാക്ഷിയെ കൊലപ്പെടുത്തിയ കേസിൽ വരിക്കേരി റജിനിവാസിൽ രാഹുൽരാജിനെ (28) ആണ് അറസ്റ്റ് ചെയ്തത് .(Grandmother murdered)
ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം നടന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നൂല്‍പ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.