പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണി: ഫോറൻസിക് വിഭാഗം മേധാവിക്കെതിരെ പരാതിയുമായി വിദ്യാർത്ഥി | Forensic student against forensic head

ഫോറൻസിക് മൂന്നാം വർഷ വിദ്യാർത്ഥി വിനീത് കുമാറാണ് ഡോ. ലിസ ജോണിനെതിരെ പരാതി നൽകിയത്.
പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണി: ഫോറൻസിക് വിഭാഗം മേധാവിക്കെതിരെ പരാതിയുമായി വിദ്യാർത്ഥി | Forensic student against forensic head
Updated on

കോട്ടയം: ഫോറൻസിക് വിഭാഗം മേധാവിക്കെതിരെ പരാതിയുമായി കോട്ടയം മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥി രംഗത്തെത്തി. മാനസിക പീഡനമെന്നാണ് പരാതി.(Forensic student against forensic head)

ഫോറൻസിക് മൂന്നാം വർഷ വിദ്യാർത്ഥി വിനീത് കുമാറാണ് ഡോ. ലിസ ജോണിനെതിരെ പരാതി നൽകിയത്. ഇവർ തെറിയും അശ്ലീലവും കലർന്ന പരാമർശങ്ങൾ നടത്തിയെന്നും, പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥി വ്യക്തമാക്കുന്നു.

പരീക്ഷയിൽ തോൽപ്പിക്കുമെന്ന് പറഞ്ഞതായും വിനീത് കുമാർ ആരോപിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com