കർണാടകയിൽ ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ ബി.ജെ.പി എം.എൽ.എക്ക് നേരെ മുട്ടയേറ് | egg thrown at karnataka bjp mla

കർണാടകയിൽ ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ ബി.ജെ.പി എം.എൽ.എക്ക് നേരെ മുട്ടയേറ് | egg thrown at karnataka bjp mla
Published on

ബംഗളൂരു: കർണാടകയിൽ ബി.ജെ.പി എം.എൽ.എക്ക് നേരെ മുട്ടയേറ്(egg thrown at karnataka bjp mla). എം.എൽ.എയും മുൻ മന്ത്രിയുമായ മുനിരത്നക്കെതിരെയാണ് മുട്ടയേറുണ്ടായത്. കർണാടകയിലെ ലക്ഷ്മിദേവി നഗർ ഏരിയയിൽ വെച്ച് അടൽ ബിഹാരി വാജ്പേയിയുടെ ജന്മവാർഷിക ദിനത്തിൽ നടത്തിയ പരിപാടിയിൽ ആണ് അദ്ദേഹത്തിന് നേരെ മുട്ടയേറുണ്ടായത്. പരിപാടിയിൽ പ​​ങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ മുട്ടയേറുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Related Stories

No stories found.
Times Kerala
timeskerala.com