ഒഡീഷ: ഒഡീഷ്യയിലെ കട്ടക്കിൽ ബുധനാഴ്ച ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി, തുടർന്ന് സ്വന്തം കഴുത്ത് മുറിക്കാൻ ശ്രമിച്ചപ്പോൾ അയൽവാസികൾ മർദിക്കുകയും പോലീസിൽ ഏല്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു(Crime). ഉച്ചയ്ക്ക് ലാൽബാഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ സിദ്ധേശ്വര് സാഹിയിലാണ് സംഭവം.