ഗു​രു​വാ​യൂ​രി​ൽ വ​ൻ ല​ഹ​രി വേ​ട്ട; നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

ഗു​രു​വാ​യൂ​രി​ൽ വ​ൻ ല​ഹ​രി വേ​ട്ട; നാ​ല് പേ​ർ അ​റ​സ്റ്റി​ൽ
Published on

തൃ​ശൂ​ർ: കോ​ട്ട​പ്പ​ടി​യി​ൽ വ​ൻ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി നാ​ല് പേരെ അറസ്റ്റ് ചെയ്തു. ചാ​വ​ക്കാ​ട് സ്വ​ദേ​ശി ഷാ​ഫി, മൂ​ന്നൈ​നി സ്വ​ദേ​ശി അ​ക്ബ​ർ, അ​ണ്ട​ത്തോ​ട് സ്വ​ദേ​ശി നി​യാ​സ്, പാ​ല​യൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഹ്മാ​ൻ, എന്നിവരെയാണ് പിടികൂടിയത്. ഇ​വ​രി​ൽ​നി​ന്ന് 18 കി​ലോ ക​ഞ്ചാ​വും ര​ണ്ട് കി​ലോ ഹാ​ഷി​ഷ് ഓ​യി​ലും പി​ടി​ച്ചെ​ടു​ത്തു. ചാ​വ​ക്കാ​ട് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​വീ​ൺ, തൃ​ശൂ​ർ ക​മ്മീ​ഷ​ണ​റു​ടെ സ്ക്വാ​ഡും ചേ​ർ​ന്നാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്.

Related Stories

No stories found.
Times Kerala
timeskerala.com